"ഓർക്കാട്ടേരി നോർത്ത് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|XXXXXX}} {{Infobox AEOSchool | സ്ഥലപ്പേര്=XXXXXX | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{prettyurl|XXXXXX}}
{{prettyurl|Orkkattery north up School }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=XXXXXX
| സ്ഥലപ്പേര്=ഒാര്‍ക്കാട്ടേരി
| വിദ്യാഭ്യാസ ജില്ല=XXXXXX
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല=XXXXXX
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്=XXXXXX
| സ്കൂള്‍ കോഡ്= 16262
| സ്ഥാപിതവര്‍ഷം= XXXX
| സ്ഥാപിതവര്‍ഷം= 1919
| സ്കൂള്‍ വിലാസം=XXXXXX പി.ഒ, <br/>XXXXXX
| സ്കൂള്‍ വിലാസം=ഒാര്‍ക്കാട്ടേരി-പി.ഒ, <br/>-വടകര വഴി
| പിന്‍ കോഡ്= XXXXXX
| പിന്‍ കോഡ്= 673 501
| സ്കൂള്‍ ഫോണ്‍= 123456
| സ്കൂള്‍ ഫോണ്‍= 0496 2544226
| സ്കൂള്‍ ഇമെയില്‍=XXXXXX@gmail.com
| സ്കൂള്‍ ഇമെയില്‍=16262hmchombala@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=www.XXXXXX.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=XXXXXX
| ഉപ ജില്ല= ചോമ്പാല
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം=ഇംഗ്ളീഷ്, മലയാളം
| ആൺകുട്ടികളുടെ എണ്ണം= XX
| ആൺകുട്ടികളുടെ എണ്ണം= 171
| പെൺകുട്ടികളുടെ എണ്ണം= XX
| പെൺകുട്ടികളുടെ എണ്ണം= 198
| വിദ്യാര്‍ത്ഥികളുടെ എണ്ണം= XX
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 369
| അദ്ധ്യാപകരുടെ എണ്ണം= XX
| അദ്ധ്യാപകരുടെ എണ്ണം= 18
| പ്രധാന അദ്ധ്യാപകന്‍= XXXXXX   
| പ്രധാന അദ്ധ്യാപകന്‍= ഉദയന്‍ എന്‍     
| പി.ടി.ഏ. പ്രസിഡണ്ട്= XXXXXX         
| പി.ടി.ഏ. പ്രസിഡണ്ട്=രാജേഷ് ഇ.പി   
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
1919 ലാണ് ഈ അക്ഷരോദ്യാനം തുടങ്ങിയത് 'ഹരിശ്രീ' കുറിച്ചത്  കൃഷ്ണവര്‍മന്‍ കുഞ്ഞിതങ്ങള്‍ എന്ന രാജസൂര്യന്‍ . അക്ഷരജ്ഞാനമില്ലാത്ത കാലഘട്ടത്തില്‍ വിരലിലെണ്ണാവുന്ന കുട്ടികള്‍ക്ക് മണലില്‍ ആദ്യക്ഷരമെഴുതിയ എഴുത്തുപള്ളി . ഗ്രാമത്തിലെ നിരക്ഷരരായ നാനാമതസ്ഥര്‍ക്കും ജാതിക്കാര്‍ക്കും അക്ഷരാഭ്യാസം നല്‍കാനുള്ള സദുദ്ദേശത്തോടുകൂടിയാണ് കൃഷ്ണവര്‍മന്‍ കുഞ്ഞിതങ്ങളുടെ കീഴില്‍ സ്കൂള്‍ ആരംഭിച്ചത് അഞ്ചാംതരം വരെ ക്ലാസുകള്‍ ഉണ്ടായിരുന്നു 25സെന്റ് സ്ഥലത്ത് ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവര്‍ത്തനം ആരംഭിച്ചത്.
1964 ല്‍ ഈ വിദ്യാലയം യു. പി ആയി അപ്ഗ്രേഡ് ചെയ്തു 1965 ല്‍ ഏഴാം തരം വരെയുള്ള  സ്കൂളായി ഉയര്‍ത്തി .അക്കാലങ്ങളില്‍ 800ല്‍ പരം വിദ്യാര്‍ത്ഥികളും 24 ഓളം അധ്യാപികരും ഉണ്ടായിരുന്നു  പിന്നീട് സ്കൂളിന് വേണ്ടി പുതുതായി 60 സെന്റ് സ്ഥലം വാങ്ങിക്കുകയും 14 ഓളം പുതിയ ക്ലാസുകള്‍    ഉണ്ടാക്കുകയും ചെയ്തു. എല്ലാ കെട്ടിടങ്ങളും ഓടു മേയുകയും ചെയ്തു അക്കാലങ്ങളില്‍  അടുത്തൊന്നും യു.പി.സ്കൂളുകള്‍ ഇല്ലാത്തതിനാല്‍ 19 ഒളം ഡിവിഷനുകള്‍ ഉണ്ടായിരുന്നു .
1980 ല്‍ മുന്‍ മേനേജര്‍ വിദ്യാലയം ശ്രീ.എം.എം. കൃഷ്ണന് കൈമാറി.ഇപ്പോഴത്തെ മാനേജര്‍ ശ്രീ.എം.എം കൃഷ്ണനാണ് . എ.പി .കൃഷ്ണ ന്‍ പണിക്കര്‍ക്കുശേഷം, ഇ.കൃഷണന്‍നായ, പി.സി കുമാരന്‍, കെ .പി സുകുമാര, ഗോപിനാഥന്‍നായര്‍, എന്നിവരാണ് സ്കൂളിലെ പ്രശസ്തരായ മുന്‍ കാല പ്രധാന അധ്യാപകര്‍.
ഫലപ്രദമായ പ.ടി.എ  ഈ സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഈ കമ്മിറ്റിയുടെ വകയായി സ്കൂളില്‍ വാട്ടര്‍ സപ്ലൈചെയ്യാന്‍ വേണ്ടി ടാങ്ക്,പൈപ്പുകള്‍,മോട്ടോര്‍ എന്നിവ സ്ഥാപിക്കുകയുണ്ടായി. പുതിയ മേനേജ്മെന്റ് സ്കൂള്‍ വൈദ്യുതീകരിച്ചും പുതിയഫര്‍ണിച്ചറുകള്‍ ഉണ്ടാക്കിയും സ്കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി . 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
60 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ സ്കൂളില്‍ 16 ക്ലാസ് മുറികളിലായി 14 ക്ളാസുകള്‍ പ്രവര്‍ത്തിക്കുന്നു കൂടാതെ നല്ല വിശാലമായ ഒരു ഗ്രൗണ്ടും നല്ല പൂന്തോട്ടവും ഉണ്ട്. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപ്പുരയും സുരക്ഷിതത്വമുള്ള വാഹന സൗകര്യവും ഒരു നല്ല സ്മാര്‍ട്ട് ക്ലാസ്റൂം, വിശാലമായ ഒരു കമ്പൂട്ടര്‍ റൂമും മികച്ച സയന്‍സ് ലാബും, മാത്‌സ് ലാബും L K G , UKG കുട്ടികള്‍ക്കായി പ്രത്യേകം കളി ഉപകരണങ്ങളും പാര്‍ക്കും ഉണ്ട്.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 38: വരി 46:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
വരി 43: വരി 52:
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==


വരി 52: വരി 58:
#
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 64: വരി 65:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മിഅകലം എന്‍.എച്ച്. 47 ല്‍
* വടകര ബസ് സ്റ്റാന്റില്‍നിന്നും 10 കി.മി അകലം.
സ്ഥിതിചെയ്യുന്നു.      
|----
|----
 
* വടകര - ഓര്‍ക്കാട്ടേരി കൂര്‍മ്മം കുളങ്ങര ക്ഷേത്രത്തിനു സമീപം വിദ്യാലയം സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.6582612,75.5902717 |zoom=13}}

18:34, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഓർക്കാട്ടേരി നോർത്ത് യു പി എസ്
വിലാസം
ഒാര്‍ക്കാട്ടേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്, മലയാളം
അവസാനം തിരുത്തിയത്
22-01-2017Sabeesh




................................

ചരിത്രം

1919 ലാണ് ഈ അക്ഷരോദ്യാനം തുടങ്ങിയത് 'ഹരിശ്രീ' കുറിച്ചത് കൃഷ്ണവര്‍മന്‍ കുഞ്ഞിതങ്ങള്‍ എന്ന രാജസൂര്യന്‍ . അക്ഷരജ്ഞാനമില്ലാത്ത കാലഘട്ടത്തില്‍ വിരലിലെണ്ണാവുന്ന കുട്ടികള്‍ക്ക് മണലില്‍ ആദ്യക്ഷരമെഴുതിയ എഴുത്തുപള്ളി . ഗ്രാമത്തിലെ നിരക്ഷരരായ നാനാമതസ്ഥര്‍ക്കും ജാതിക്കാര്‍ക്കും അക്ഷരാഭ്യാസം നല്‍കാനുള്ള സദുദ്ദേശത്തോടുകൂടിയാണ് കൃഷ്ണവര്‍മന്‍ കുഞ്ഞിതങ്ങളുടെ കീഴില്‍ സ്കൂള്‍ ആരംഭിച്ചത് അഞ്ചാംതരം വരെ ക്ലാസുകള്‍ ഉണ്ടായിരുന്നു 25സെന്റ് സ്ഥലത്ത് ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവര്‍ത്തനം ആരംഭിച്ചത്. 1964 ല്‍ ഈ വിദ്യാലയം യു. പി ആയി അപ്ഗ്രേഡ് ചെയ്തു 1965 ല്‍ ഏഴാം തരം വരെയുള്ള സ്കൂളായി ഉയര്‍ത്തി .അക്കാലങ്ങളില്‍ 800ല്‍ പരം വിദ്യാര്‍ത്ഥികളും 24 ഓളം അധ്യാപികരും ഉണ്ടായിരുന്നു പിന്നീട് സ്കൂളിന് വേണ്ടി പുതുതായി 60 സെന്റ് സ്ഥലം വാങ്ങിക്കുകയും 14 ഓളം പുതിയ ക്ലാസുകള്‍ ഉണ്ടാക്കുകയും ചെയ്തു. എല്ലാ കെട്ടിടങ്ങളും ഓടു മേയുകയും ചെയ്തു അക്കാലങ്ങളില്‍ അടുത്തൊന്നും യു.പി.സ്കൂളുകള്‍ ഇല്ലാത്തതിനാല്‍ 19 ഒളം ഡിവിഷനുകള്‍ ഉണ്ടായിരുന്നു .

1980 ല്‍ മുന്‍ മേനേജര്‍ വിദ്യാലയം ശ്രീ.എം.എം. കൃഷ്ണന് കൈമാറി.ഇപ്പോഴത്തെ മാനേജര്‍ ശ്രീ.എം.എം കൃഷ്ണനാണ് . എ.പി .കൃഷ്ണ ന്‍ പണിക്കര്‍ക്കുശേഷം, ഇ.കൃഷണന്‍നായ, പി.സി കുമാരന്‍, കെ .പി സുകുമാര, ഗോപിനാഥന്‍നായര്‍, എന്നിവരാണ് സ്കൂളിലെ പ്രശസ്തരായ മുന്‍ കാല പ്രധാന അധ്യാപകര്‍. ഫലപ്രദമായ പ.ടി.എ ഈ സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഈ കമ്മിറ്റിയുടെ വകയായി സ്കൂളില്‍ വാട്ടര്‍ സപ്ലൈചെയ്യാന്‍ വേണ്ടി ടാങ്ക്,പൈപ്പുകള്‍,മോട്ടോര്‍ എന്നിവ സ്ഥാപിക്കുകയുണ്ടായി. പുതിയ മേനേജ്മെന്റ് സ്കൂള്‍ വൈദ്യുതീകരിച്ചും പുതിയഫര്‍ണിച്ചറുകള്‍ ഉണ്ടാക്കിയും സ്കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി .

ഭൗതികസൗകര്യങ്ങള്‍

60 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ സ്കൂളില്‍ 16 ക്ലാസ് മുറികളിലായി 14 ക്ളാസുകള്‍ പ്രവര്‍ത്തിക്കുന്നു കൂടാതെ നല്ല വിശാലമായ ഒരു ഗ്രൗണ്ടും നല്ല പൂന്തോട്ടവും ഉണ്ട്. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപ്പുരയും സുരക്ഷിതത്വമുള്ള വാഹന സൗകര്യവും ഒരു നല്ല സ്മാര്‍ട്ട് ക്ലാസ്റൂം, വിശാലമായ ഒരു കമ്പൂട്ടര്‍ റൂമും മികച്ച സയന്‍സ് ലാബും, മാത്‌സ് ലാബും L K G , UKG കുട്ടികള്‍ക്കായി പ്രത്യേകം കളി ഉപകരണങ്ങളും പാര്‍ക്കും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.6582612,75.5902717 |zoom=13}}