"ഗവ.യു പി​ ​എസ് കണ്ടന്തറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SABEENA.S (സംവാദം | സംഭാവനകൾ)
No edit summary
NavamiSreelesh (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
== കണ്ടന്തറ ==
== കണ്ടന്തറ ==
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് കണ്ടന്തറ. വെങ്ങോല  പഞ്ചായത്തിൻ് കീഴിലാണ് ഇത് വരുന്നത്. ഇത് മധ്യകേരള ഡിവിഷനിൽ പെടുന്നു. . പെരിയാർ  നദിയുടെ തീരത്തുള്ള വളരെ മനോഹരമായ ഒരു ഗ്രാമമാണിത്.പെരുമ്പാവൂർ,കോതമംഗലം,മുവാറ്റുപുഴ എന്നിവ കണ്ടന്തറക്കു അടുത്തായിട്ടുള്ള സിറ്റികൾ ആണ് .
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് കണ്ടന്തറ. വെങ്ങോല  പഞ്ചായത്തിൻ കീഴിലാണ് ഇത് വരുന്നത്. ഇത് മധ്യകേരള ഡിവിഷനിൽ പെടുന്നു. . പെരിയാർ  നദിയുടെ തീരത്തുള്ള വളരെ മനോഹരമായ ഒരു ഗ്രാമമാണിത്.പെരുമ്പാവൂർ,കോതമംഗലം,മുവാറ്റുപുഴ എന്നിവ കണ്ടന്തറക്കു അടുത്തായിട്ടുള്ള സിറ്റികൾ ആണ് .


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
[[പ്രമാണം:27202 Map.png|thumb|Route Map of Kandanthara]]
[[പ്രമാണം:27202 Map.png|thumb|Route Map of Kandanthara]]
ജില്ലാ ആസ്ഥാനമായ കാക്കനാട് നിന്ന് കിഴക്കോട്ട് 23 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വാഴക്കുളത്തു നിന്നും 6 കി മി അകലെയാണ്,സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 221 കി മി അകലെയും ആണ് കണ്ടന്തറ ഗ്രാമം സ്ഥിതി ചെയ്കണ്ടന്തയുന്നത്
ജില്ലാ ആസ്ഥാനമായ കാക്കനാട് നിന്ന് കിഴക്കോട്ട് 23 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വാഴക്കുളത്തു നിന്നും 6 കി മി അകലെയാണ്,സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 221 കി മി അകലെയും ആണ് കണ്ടന്തറ ഗ്രാമം സ്ഥിതി ചെയ്യുന്നത്


== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
"https://schoolwiki.in/ഗവ.യു_പി​_​എസ്_കണ്ടന്തറ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്