ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്.ഉളവയ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Glps ulavaipu (സംവാദം | സംഭാവനകൾ)
No edit summary
Glps ulavaipu (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര്= ഉളവയ്പ്
| സ്ഥലപ്പേര്= ഉളവയ്പ്
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= തുറവൂര്‍
| സ്കൂള്‍ കോഡ്= 34316
| സ്കൂള്‍ കോഡ്= 34316
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവര്‍ഷം=

17:44, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എൽ.പി.എസ്.ഉളവയ്പ്
വിലാസം
ഉളവയ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതുറവൂര്‍
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-2017Glps ulavaipu




................................ == ചരിത്രം ==1961 ൽ സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രം തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ വേമ്പനാട് കായലിന്റെ അരികിലാണ് സ്ഥിതി ചെയ്യുന്നത്. തുടക്കത്തിൽ ഓലകൊണ്ടുള്ള ഒരു ഷെഡ്ഡായിരുന്നു സ്ക്കൂൾ കെട്ടിടം. കാലപ്പഴക്കത്താൽ പഴയ കാലക്കെട്ടിടം താഴെ വീഴുകയും നാട്ടുകാരുടെയും, ഗവൺമെന്റിന്റേയും സഹായത്താൽ രണ്ടു മുറികളും ഒരു വലിയ ഹാളും ഉള്ള സ്കൂൾ നിർമ്മിക്കുകയും ചെയ്തു. ആദ്യകാലത്ത് കരി ഓയിൽ അടിച്ച പനമ്പു തടികൾ കൊണ്ടാണ് ക്ലാസ്സ് മുറികൾ വേർതിരിച്ചിരുന്നത്. എന്നാൽ ഇന്ന് വൃത്തിയും വെടിപ്പും ആകർഷണവുമായ ചുവരുകളാൽ വിദ്യാലയം മനോഹരമായിരിക്കുന്നു.

      വാഴത്തോട്ടങ്ങൾ,തണൽവൃക്ഷങ്ങൾ, പൂച്ചെടികൾ എന്നിവ ഉൾക്കൊണ്ട വിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിനുണ്ട്. ഈ പ്രദേശം വെള്ളക്കെട്ട് നിറഞ്ഞതായിരുന്നു. ഓള കൊണ്ടുവന്നു വെച്ച ഗ്രാമം എന്ന അർത്ഥത്തിലാണ് ഒളവൈപ്പ് ആയി മാറിയത് എന്നാണ് പറയുന്നത്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.ഉളവയ്പ്&oldid=260535" എന്ന താളിൽനിന്ന് ശേഖരിച്ചത്