"CHERUVANNUR A.L.P SCHOOL" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
രക്ഷിതാക്കളിൽ ഭൂരിഭാഗവും കൃഷിയെ ആശ്രയിക്കുന്നവരാണ് . ചെറിയ ഒരു വിഭാഗം ഗൾഫിലും സർക്കാർ മേഖലകളിലുമായി ജോലി നോക്കുന്നവരാണ്. പന്നിമുക്ക്, കക്കറമുക്ക്,അയോല്‍പ്പടി,മുയിപ്പോത്ത്,ആവള,എരവട്ടൂര്‍ എന്നി പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത് | രക്ഷിതാക്കളിൽ ഭൂരിഭാഗവും കൃഷിയെ ആശ്രയിക്കുന്നവരാണ് . ചെറിയ ഒരു വിഭാഗം ഗൾഫിലും സർക്കാർ മേഖലകളിലുമായി ജോലി നോക്കുന്നവരാണ്. പന്നിമുക്ക്, കക്കറമുക്ക്,അയോല്‍പ്പടി,മുയിപ്പോത്ത്,ആവള,എരവട്ടൂര്‍ എന്നി പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത് | ||
== <b> <font color=" | == <b> <font color="purple">ഭൗതീക സൗകര്യങ്ങൾ </font> </b> == | ||
#റീഡിംഗ്റും | #റീഡിംഗ്റും | ||
# ലൈബ്രറി | # ലൈബ്രറി | ||
വരി 41: | വരി 41: | ||
# സ്മാര്‍ട്ട് ക്ലാസ് റൂം | # സ്മാര്‍ട്ട് ക്ലാസ് റൂം | ||
== <b> <font color=" | == <b> <font color="purple">ഞങ്ങളുടെ മികവുകള്‍ </font> </b> == | ||
*ഉച്ചഭക്ഷണം വിഭവസമൃദ്ധം | *ഉച്ചഭക്ഷണം വിഭവസമൃദ്ധം | ||
വരി 48: | വരി 48: | ||
*സബ്ജില്ലാ ശാസ്ത്രമേള ഓവറോള്‍ | *സബ്ജില്ലാ ശാസ്ത്രമേള ഓവറോള്‍ | ||
== <b> <font color=" | == <b> <font color="purple">തനതുപ്രവര്‍ത്തനങ്ങള്‍ </font> </b> == | ||
* പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം | * പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം | ||
* ജൈവ പച്ചക്കറിത്തോട്ടം | * ജൈവ പച്ചക്കറിത്തോട്ടം | ||
== <b> <font color=" | == <b> <font color="purple">ക്ലബ്ബുകള്‍</font> </b> == | ||
* '''പരിസ്ഥിതി ക്ലബ്ബ് (CROW -(Children's Real Organization for Well nature) ) ''' | * '''പരിസ്ഥിതി ക്ലബ്ബ് (CROW -(Children's Real Organization for Well nature) ) ''' | ||
[[പ്രമാണം:CROW1.jpg|thumb|ENVIRONMENT CLUB]] | [[പ്രമാണം:CROW1.jpg|thumb|ENVIRONMENT CLUB]] | ||
വരി 67: | വരി 67: | ||
* '''ഇംഗ്ലീഷ് ക്ലബ്''' | * '''ഇംഗ്ലീഷ് ക്ലബ്''' | ||
== <b> <font color=" | == <b> <font color="purple">പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍</font> </b> == | ||
* | * | ||
== <b> <font color=" | == <b> <font color="purple">മുൻ പ്രധാനാധ്യാപകർ</font> </b> == | ||
#പയ്യോളി രാമുണ്ണി മാസ്റ്റര്‍ | #പയ്യോളി രാമുണ്ണി മാസ്റ്റര്‍ | ||
#പി.കൃഷ്ണന്‍ നമ്പ്യാര്‍ | #പി.കൃഷ്ണന്‍ നമ്പ്യാര്‍ | ||
വരി 86: | വരി 86: | ||
# ബാലകൃഷ്ണന്‍ മാസ്റ്റര്‍ എം | # ബാലകൃഷ്ണന്‍ മാസ്റ്റര്‍ എം | ||
== <b> <font color=" | == <b> <font color="purple">അധ്യാപകർ</font> </b> == | ||
* പുഷ്പ കെ.പി (HM) | * പുഷ്പ കെ.പി (HM) | ||
* സുധാദേവി സി.പി | * സുധാദേവി സി.പി | ||
വരി 107: | വരി 107: | ||
* സുഹറ (അറബിക്) | * സുഹറ (അറബിക്) | ||
==<b> <font color=" | ==<b> <font color="brown">വഴികാട്ടി</font> </b>== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |
17:40, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
CHERUVANNUR A.L.P SCHOOL | |
---|---|
വിലാസം | |
ചെറുവണ്ണൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
22-01-2017 | 16507 |
കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,മേലടി ഉപജില്ലയിലെ ഈ സ്ഥാപനം 1914 ൽ സ്ഥാപിതമായി.
ചരിത്രം
1914 ല്‍ ചെറുവണ്ണൂര്‍ ചേറോത്ത് എന്ന സ്ഥലത്ത് ശ്രീ.കുന്നുമ്മല്‍ ഉണ്ണിനായരാണ് ചെറുവണ്ണൂര്‍ എ.എല്‍.പി സ്കൂള്‍ ആരംഭിക്കുന്നത്.ബ്രിട്ടീഷ് പൊതുഭരണത്തിന്‍െറ നടത്തിപ്പിനാവശ്യമായ ആളുകളെ സൃഷ്ടിക്കുന്നതിന് അവര്‍ ഇന്ത്യമുഴുവന്‍ പള്ളിക്കൂടങ്ങള്‍ ആരംഭിച്ചിരുന്നു.ഈ സാഹചര്യമാണ് ഇങ്ങനെയൊരു വിദ്യാലയം ആരംഭിക്കാന്‍ പ്രചോദനമായത്.ശ്രീ കുന്നമ്മല്‍ ഉണ്ണിനായരുടെ മാനേജ് മെന്‍റില്‍ കുുറേക്കാലം വിദ്യാലയം നിലനിന്നെങ്കിലും പിന്നീട് ശ്രീ മഞ്ചേരി കൊണ്ടയാട്ട് കുുഞ്ഞികൃഷ്ണന്‍ കിടാവ് മാലേജ് മെന്‍റ് ഏറ്റെടുക്കുകയും ഇപ്പോഴുള്ളസ്ഥലത്ത് സ്കൂള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തു.കുുഞ്ഞികൃഷ്ണന്‍ കിടാവിന്‍െറ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍െറ ഭാര്യ ശ്രീമതി ടി.പി കുുഞ്ഞിക്കല്ല്യാണി അമ്മ മാനേജര്‍ സ്ഥാനം വഹിക്കുകയും, തുടര്‍ന്ന് ഇപ്പോഴത്തെ മാനേജരായ ശ്രീ.എം രാജീവന്‍ മാനേജര്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
1മുതൽ 4 വരെ ക്‌ളാസുകളുള്ള പ്രൈമറി വിദ്യാലയമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. LP വിഭാഗത്തിൽ 4 ഡിവിഷനുകളുള്ള ഈ വിദ്യാലയം മേലടി സബ് ജില്ലയിലെ പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ് .19 അധ്യാപകര്‍ ഇവിടെ ജോലി ചെയ്യുന്നു
രക്ഷിതാക്കളിൽ ഭൂരിഭാഗവും കൃഷിയെ ആശ്രയിക്കുന്നവരാണ് . ചെറിയ ഒരു വിഭാഗം ഗൾഫിലും സർക്കാർ മേഖലകളിലുമായി ജോലി നോക്കുന്നവരാണ്. പന്നിമുക്ക്, കക്കറമുക്ക്,അയോല്‍പ്പടി,മുയിപ്പോത്ത്,ആവള,എരവട്ടൂര്‍ എന്നി പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്
ഭൗതീക സൗകര്യങ്ങൾ
- റീഡിംഗ്റും
- ലൈബ്രറി
- കംപൃൂട്ട൪ ലാബ്
- പാചകപ്പുര
- സി ഡി ശേഖരം
- വാഹന സൗകര്യം
- സ്മാര്‍ട്ട് ക്ലാസ് റൂം
ഞങ്ങളുടെ മികവുകള്‍
- ഉച്ചഭക്ഷണം വിഭവസമൃദ്ധം
- സബ്ജില്ലാ കലാമേള ഓവറോള്‍
- സബ്ജില്ലാ കായികമേള ഓവറോള്‍ രണ്ടാംസ്ഥാനം
- സബ്ജില്ലാ ശാസ്ത്രമേള ഓവറോള്‍
തനതുപ്രവര്‍ത്തനങ്ങള്‍
- പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം
- ജൈവ പച്ചക്കറിത്തോട്ടം
ക്ലബ്ബുകള്‍
- പരിസ്ഥിതി ക്ലബ്ബ് (CROW -(Children's Real Organization for Well nature) )
- ഹെൽത്ത് ക്ലബ്
- കാര്‍ഷികക്ലബ്ബ്
- സ്പോര്‍ട്സ് ക്ലബ്ബ്
- ഗണിത ക്ലബ്
- ശാസ്ത്രക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- ഇംഗ്ലീഷ് ക്ലബ്
പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
മുൻ പ്രധാനാധ്യാപകർ
- പയ്യോളി രാമുണ്ണി മാസ്റ്റര്‍
- പി.കൃഷ്ണന്‍ നമ്പ്യാര്‍
- എ.വി ഗോപാലന്‍
- പി.നാരായണന്‍ നായര്‍
- അരീക്കല്‍ കുഞ്ഞികൃഷ്ണക്കുറുപ്പ്
- കുടകുത്തി കുഞ്ഞിരാമന്‍മാസ്റ്റര്‍
- പി.ഗോപാലന്‍ മാസ്റ്റര്‍
- ടി.കെ ഗോപാലന്‍ കിടാവ്
- കെ ബാലക്കുറുപ്പ്
- ഇ.ശങ്കരക്കുറുപ്പ്
- കെ.ജാനകി ടീച്ചര്‍
- ടി.പി രാജഗോവിന്ദന്‍ മാസ്റ്റര്‍
- ബാലകൃഷ്ണൻ മാസ്റ്റര്‍ കെ
- ബാലകൃഷ്ണന്‍ മാസ്റ്റര്‍ എം
അധ്യാപകർ
- പുഷ്പ കെ.പി (HM)
- സുധാദേവി സി.പി
- വത്സല കെ.കെ
- സജിന സി.എസ്
- ബിജീഷ് കെ.പി
- ലിജു സി
- ശ്രീലേഷ് എന്‍
- ഹസീന വി.സി
- ദിവ്യ എസ്.ഡി
- ഫസീല
- സാജിത
- ഫസ്ന
- അശ്വതി
- ശാലിനി
- സംഗീത
- നിമ്മി
- വിഷ്ണു
- മുനീര്‍ എം.വി (അറബിക്)
- സുഹറ (അറബിക്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:11.563732,75.709981|width=800px|zoom=12}} |