"ഗവ. എച്ച് എസ്സ് എസ്സ് ചിതറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== ചിതറ == | == ചിതറ == | ||
[[ | [[:40035 main entrance.jpg|thumb|സ്നേഹസ്പര്ശം- പൊതിച്ചോര് വിതരണം.]] | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
20:08, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചിതറ
thumb|സ്നേഹസ്പര്ശം- പൊതിച്ചോര് വിതരണം.
ഭൂമിശാസ്ത്രം

ചടയമംഗലം ബ്ലോക്കിന്റെ തെക്കുകിഴക്ക് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ചിതറ . ആകെ വിസ്തീർണം 57.97 ച.കി.മീറ്ററാണ്. ചിതറ പഞ്ചായത്ത് കിഴക്കൻ മലകളുടെ ഓരത്താണ് സ്ഥിതി ചെയ്യുന്നത്.ചടയമംഗലം ബ്ലോക്കിലെ ഏറ്റവും വലിയ പഞ്ചായത്ത് ചിതറ ആണ്.
നേട്ടങ്ങൾ
- ഭരണഘടനാ സാക്ഷരതയിൽ രണ്ടാം സ്ഥാനം
== പ്രധാന പൊതുസ്ഥാപനങ്ങൾ ==[പ്രമാണം:Chithara School picture.png\thumb\pothusthapanangal]

[[പ്രമാണം:40035-independence day celebration.jpg|thumb|ചിതറ.]]


- ഗവ എൽ പി എസ് , ചിതറ.
- SBI
- Chithara Police Station
ആരാധനാലയങ്ങൾ
[[പ്രമാണം:40035 sreekrishna temple.jpg|thumb|ശ്രീകൃഷ്ണ ക്ഷേത്രം ചിതറ]] ശ്രീകൃഷ്ണ ക്ഷേത്രം ചിതറ
Juma masjid
Mathira devi kshethram
വിദ്യാഭാസ സ്ഥാപനങ്ങൾ
- Govt Higher Secondery School
- GLPS
- MPRM Central School
- SN High School
- Jamiya BEd College
- Mathira LPS
- Apple kids international pre-school
പ്രശസ്ത വ്യക്തിത്വങ്ങൾ
ഫ്രാങ്കോ രാഘവൻ പിള്ള
1938-ലെ കടയ്ക്കൽ കലാപത്തിൻ്റെ നേതാവ് ഫ്രാങ്കോ രാഘവൻ പിള്ള ജനിച്ചത് ചിതറയിലാണ്. അക്കാലത്ത് നിലനിന്നിരുന്ന നിയമവിരുദ്ധമായ കാർഷിക ചുങ്കത്തിനെതിരായ കലാപമായിരുന്നു അത്.
Kollam jillayile oru malayora gramam aanu chithara. Keralathil adyamayi laksham veeducolony paddhathi nadappilakkiyathu chitharayil aanu.