"തൊണ്ടികുളങ്ങര എൽ പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
കോഴിക്കോട് ജില്ലയിലെ വടകര മുൻസിപ്പലിറ്റിയിലെ ഒരു പ്രദേശമാൺ പണികോട്ടി.നഗരത്തോട് ചേർന്ന് നിൽക്കുന്ന ഉയർന്ന പ്രദേശം.വിനോദ സഞ്ചാര കേന്ദ്രമായ പയംകുറ്റിമല സ്ഥിതി ചെയ്യുന്നത് ഇവിടെ ആണ്ണ്.നഗരത്തിന്റെ മലിനീകരണത്തിൽ നിന്നും ശബ്ദത്തിൽ നിന്നും വളരെ അകലെയുള്ള സ്ഥലമാണ്ണ് പണിക്കോട്ടി.കൂടാതെ തെങ്ങിൻത്തോപ്പും വൈവിധ്യമാർന്ന വിളകളും വയലോലകളും ഈ ഗ്രാമത്തിന്റെ ഭംഗി കൂട്ടുന്നു.സാമൂഹിക സാംസ്ക്കാരിക രംഗത്ത് പ്രശസ്തനായ എം കെ പണിക്കോട്ടിയുടെ ജന്മസ്ഥലം ഇവിടെ ആൺ. | കോഴിക്കോട് ജില്ലയിലെ വടകര മുൻസിപ്പലിറ്റിയിലെ ഒരു പ്രദേശമാൺ പണികോട്ടി.നഗരത്തോട് ചേർന്ന് നിൽക്കുന്ന ഉയർന്ന പ്രദേശം.വിനോദ സഞ്ചാര കേന്ദ്രമായ പയംകുറ്റിമല സ്ഥിതി ചെയ്യുന്നത് ഇവിടെ ആണ്ണ്.നഗരത്തിന്റെ മലിനീകരണത്തിൽ നിന്നും ശബ്ദത്തിൽ നിന്നും വളരെ അകലെയുള്ള സ്ഥലമാണ്ണ് പണിക്കോട്ടി.കൂടാതെ തെങ്ങിൻത്തോപ്പും വൈവിധ്യമാർന്ന വിളകളും വയലോലകളും ഈ ഗ്രാമത്തിന്റെ ഭംഗി കൂട്ടുന്നു.സാമൂഹിക സാംസ്ക്കാരിക രംഗത്ത് പ്രശസ്തനായ എം കെ പണിക്കോട്ടിയുടെ ജന്മസ്ഥലം ഇവിടെ ആൺ. | ||
== ഭൂമിശാസ്ത്രം == | |||
വടക്കൻ കേരളത്തിലെ മലബാർ തീരത്ത്,അറബിക്കടലിനോട് ചേർന്ന് ,വടകര നഗരത്തിനോട് ചേർന്ന് 5 മൈൽ അകലെയാണെ സ്ഥിതി ചെയ്യുന്നത്.തെങ്ങ്,നെല്ല്,കുരുമുളക് മറ്റ് നാണ്യ വിളകൾ ഇവിടെ കൃഷി ചെയ്യുന്നു.കേരളത്തിന്റെ പരമ്പരാഗത ആയോധന കലയായ കളരിയുടെ കേന്ദ്രം ഇതിൻ അടുത്തായി സ്ഥിതി ചെയ്യുന്നു. | വടക്കൻ കേരളത്തിലെ മലബാർ തീരത്ത്,അറബിക്കടലിനോട് ചേർന്ന് ,വടകര നഗരത്തിനോട് ചേർന്ന് 5 മൈൽ അകലെയാണെ സ്ഥിതി ചെയ്യുന്നത്.തെങ്ങ്,നെല്ല്,കുരുമുളക് മറ്റ് നാണ്യ വിളകൾ ഇവിടെ കൃഷി ചെയ്യുന്നു.കേരളത്തിന്റെ പരമ്പരാഗത ആയോധന കലയായ കളരിയുടെ കേന്ദ്രം ഇതിൻ അടുത്തായി സ്ഥിതി ചെയ്യുന്നു. | ||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | |||
* തൊണ്ടിക്കുളങ്ങര എൽ പി സ്കൂൾ | |||
* ഐക്യ കേരള സമിതി വായനാശാല | |||