"എൽ.പി എസ്സ് വാഴപ്പള്ളിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shahana.s (സംവാദം | സംഭാവനകൾ)
Shahana.s (സംവാദം | സംഭാവനകൾ)
വരി 30: വരി 30:
== '''മയ്യനാട് ഗ്രാമ പഞ്ചായത്ത്''' ==
== '''മയ്യനാട് ഗ്രാമ പഞ്ചായത്ത്''' ==
* കൊല്ലം ജില്ലയിലെ തെക്കൻ കടലോരഗ്രാമമായ ഈ പ്രദേശം, ജില്ലാ ആസ്ഥാനത്ത് നിന്നും 10 km തെക്ക് കിഴക്കായി കടലോരത്തേക്ക് ചേർന്ന് നിൽക്കുന്നു. NH 66 കടന്ന് പോകുന്ന മേവറം,ഉമയനല്ലൂർ കൊട്ടിയം പ്രദേശങ്ങൾ ഉൾപ്പെടെ തെക്കോട്ട് മാറി ഏതാണ്ട് മൂന്നു വശവും പരവൂർ കായലിനാൽ ചുറ്റപ്പെട്ടു കിടക്കുകയാണ് മയ്യനാട്.

*
 
== മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ==
 
===== കൊല്ലം താലൂക്കിലാണ് '''മുഖത്തല ബ്ലോക്ക് പഞ്ചായത്ത്''' സ്ഥിതി ചെയ്യുന്നത്. മയ്യനാട്, തൃക്കോവിൽവട്ടം, കൊറ്റങ്കര, ഇളമ്പള്ളൂർ, നെടുമ്പന എന്നീ ഗ്രാമപഞ്ചായത്തുകളാണ് മുഖത്തല ബ്ലോക്കിൽ ഉൾപ്പെടുന്നത്. ഇരവിപുരം, മയ്യനാട്, തൃക്കോവിൽവട്ടം, തഴുത്തല, കൊറ്റങ്കര, ഇളമ്പള്ളൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ബ്ലോക്ക് പഞ്ചായത്തിന് 80.11 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. =====
"https://schoolwiki.in/എൽ.പി_എസ്സ്_വാഴപ്പള്ളിൽ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്