"എം എ എം യു.പി.എസ് വിളക്കാംതോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== വിലക്കാംതോട് == | == <big>'''വിലക്കാംതോട്'''</big> == | ||
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിൽ സ്ഥിതി ചെയുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് | '''കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിൽ സ്ഥിതി ചെയുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ്''' | ||
മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ | '''മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ എന്ന എന്റെ വിദ്യാലയം .കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിൽ സ്ഥിതി ചെയുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ്''' | ||
'''മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ എന്ന എന്റെ വിദ്യാലയം''' | |||
'''മലയോര മേഖലയിലെ മനോഹരമായ പുന്നക്കൽ ഗ്രാമത്തിൽ സ്ഥിതി ചെയുന്ന എയ്ഡഡ് വിദ്യാലയം .''' | |||
'''മലയോര ജനതയുടെ വിദ്യാഭ്യാസം എന്ന സ്വപ്നത്തിനു താങ്ങായതും ,ഗ്രാമത്തിൽ വികസനം എത്തിച്ചതിലും കാരണമായി .പുന്നക്കൽ ഗ്രാമത്തിന്റെ വിദ്യാപീഠം.''' | |||
'''മനോഹരമായ ഇരുവഞ്ഞി പുഴ ഗ്രാമത്തിന്റെ ഭംഗി ഉയർത്തുന്നു .ചെറിയ ഗ്രാമമാണ് ,എന്നാൽ ഒത്തിരി ജനങ്ങൾ തിങ്ങിപാർക്കുന്ന വളരെ ശാന്തവും സ്വസ്ഥവുമായ അന്തരീക്ഷം നിറഞ്ഞുനില്ക്കുന്ന സ്ഥലമാണിവിടം .''' | |||
'''ഇവിടെ വന്നു വസിക്കുന്നവർ പിന്നീട് ഇവിടംവിട്ടുപോകില്ലായെന്നത് ഈനാടിന്റെ പ്രത്യേകതയാണ്. സർവ്വമതങ്ങളുടെയും ആരാധനാലയങ്ങളും ഗ്രാമത്തിന്റെ സവിശേഷതയാണ് .''' | |||