"ജി എച്ച് എസ് എൽ പി എസ് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 44: വരി 44:
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]പ്രവര്‍ത്തിക്കുന്നു.  
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
പ്രവര്‍ത്തിക്കുന്നു.
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

16:16, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് എൽ പി എസ് ആര്യാട്
വിലാസം
കൊറ്റംകുളങ്ങര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201735206




പ്രകൃതി രമണീയത തുളമ്പുന്ന പുന്നമടക്കായലിന്റെ പടിഞ്ഞാറു ഭാഗത്തായി കൊറ്റംകുളങ്ങര ക്ഷേത്രത്തിനു സമീപം ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.

 ................................

ചരിത്രം

കൊച്ചി രാജകുടുംബത്തിന്റെ അധീനതയില്‍പ്പെട്ട ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.മീയാത്ത് കുടുംബക്കാര്‍ ക്ഷേത്രത്തിനു വിട്ടുകൊടുത്ത സ്ഥലമാണിതെന്നും ഒരു വിദ്യാലയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ക്ഷേത്രാധികാരികള്‍ സ്കൂളിനായി സ്ഥലം അനുവദിച്ചതാണെന്നും കേട്ടുകേള്‍വിയുണ്ട്.1959 ഒക്ടോബര്‍ മാസം 12-)o തീയതി മൂല വിദ്യാലയത്തില്‍ നിന്നും എല്‍.പി.വിഭാഗം അടര്‍ത്തിമാറ്റപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

ഒരേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിനു 3 പ്രധാന കെട്ടിടങ്ങളാണുള്ളത് .ഒന്നാം കെട്ടിടത്തില്‍ പ്രീ- കെ.ജി. വിഭാഗവും ഓഫീസും പ്രവര്‍ത്തിക്കുന്നു.രണ്ടാം കെട്ടിടത്തിലാണ് രണ്ടാം ക്ലാസ്സു മുതല്‍ നാലാം ക്ലാസ്സു വരെ പ്രവര്‍ത്തിക്കുന്നതു.ഈ കെട്ടിടത്തിലാണ് ലൈബ്രറിയും പ്രവര്‍ത്തിക്കുന്നത്. മൂന്നാം കെട്ടിടത്തില്‍ ഒന്നാം ക്ലാസ്സും പ്രവര്‍ത്തിക്കുന്നു. കൂടാതെ ഉച്ചഭക്ഷണംകഴിക്കുന്നതിനു വിശാലമായതും ഇരിപ്പിട സൗകര്യത്തോടുകൂടിയതുമായ ഹാളും ഉണ്ട്.പ്രോജെക്ടര്‍ ഉള്‍പ്പടെയുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു കമ്പ്യൂട്ടര്‍ ലാബും ഉണ്ട്.

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ക്ലാസ്സില്‍ പ്രവേശിക്കാന്‍ ആവശ്യമായ RAMP ഉം RAIL ഉം ഉണ്ട്. കുട്ടികളുടെ പോഷകാഹാര പദ്ധതിക്ക് സാമാന്യം ഭേദപ്പെട്ട സജ്ജീകരനങ്ങളുണ്ട്.വിശാലമായ അടുക്കള,വെക്കുന്നതിനും വിളമ്പുന്നതിനും ആവശ്യമായ പാത്രങ്ങള്‍,ശുദ്ധജല ലഭ്യത എന്നിവയുമുണ്ട്. 


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. പ്രശ്സത സിനിമാതാരം ശരണ്യ മോഹന്‍.
  2. തുഴച്ചില്‍ മത്സരങ്ങളില്‍ ദേശീയതലംവരെയെത്തി സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ അഞ്ജലി രാജ്.
  3. കാര്‍ഗില്‍ യുദ്ധത്തിനിടയില്‍ വീരമൃത്യു വരിച്ച സ്വാമിനാഥന്‍.

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}