"ജി യു പി എസ് ബാവലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിൽ തിരുനെല്ലി പഞ്ചായത്തിൽ കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രദേശമാണ് ബാവലി. മൂന്നു ഭാഗങ്ങളും വനത്താൽ ചുറ്റപെട്ട ഈ പ്രദേശം മാനന്തവാടിയിൽ നിന്നും 16 കിലോമീറ്റർ അകലെയാണ്. ഏകദേശം രണ്ടായിരത്തിൽ പരം ആളുകൾ ഈ ഗ്രാമത്തിൽ അധിവസിക്കുന്നു. ജനവൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായ പ്രദേശം കൂടിയാണിത്. വില്ല്യം ലോഗന്റെ മലബാർ മാനുവൽ എന്ന പുസ്തകത്തിൽ ബാവലിയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. പുഴയ്ക്കു കുറുകെയുള്ള പാലം കടന്നാൽ കർണാടകയാണ്. പരമ്പരാകതമായ കൃഷി രീതികൾ ഇന്നും പിന്തുടരുന്ന വയനാട്ടിലെ വേറിട്ട ഒരു പ്രദേശമാണിത്. രണ്ടു സംസ്ഥാനങ്ങളെ വേർതിരിക്കുന്ന മനോഹരിയായ ബവലിപുഴയും, ഇല പൊഴിയാത്ത ചൊല വനങ്ങളും | വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിൽ തിരുനെല്ലി പഞ്ചായത്തിൽ കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രദേശമാണ് ബാവലി. മൂന്നു ഭാഗങ്ങളും വനത്താൽ ചുറ്റപെട്ട ഈ പ്രദേശം മാനന്തവാടിയിൽ നിന്നും 16 കിലോമീറ്റർ അകലെയാണ്. ഏകദേശം രണ്ടായിരത്തിൽ പരം ആളുകൾ ഈ ഗ്രാമത്തിൽ അധിവസിക്കുന്നു.[[പ്രമാണം:15473 ente gramam cholavanam.jpeg|thumb|left|ചോലവനങ്ങൾ ,ബാവലി ]] ജനവൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായ പ്രദേശം കൂടിയാണിത്. വില്ല്യം ലോഗന്റെ മലബാർ മാനുവൽ എന്ന പുസ്തകത്തിൽ ബാവലിയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. പുഴയ്ക്കു കുറുകെയുള്ള പാലം കടന്നാൽ കർണാടകയാണ്. പരമ്പരാകതമായ കൃഷി രീതികൾ ഇന്നും പിന്തുടരുന്ന വയനാട്ടിലെ വേറിട്ട ഒരു പ്രദേശമാണിത്. രണ്ടു സംസ്ഥാനങ്ങളെ വേർതിരിക്കുന്ന മനോഹരിയായ ബവലിപുഴയും, ഇല പൊഴിയാത്ത ചൊല വനങ്ങളും ,നെല്പാടങ്ങളും എല്ലാം ചേർന്ന് പ്രകൃതിഭംഗി കൊണ്ട് ആരെയും ആകർഷിക്കുന്ന മനോഹരമായ ഗ്രാമം കൂടിയാണ് ബാവലി.[[പ്രമാണം:15473 ente gramam nelpadam.jpeg|thumb|നെൽപ്പാടം,ബാവലി]] | ||
'''സ്ഥലനാമ ചരിത്രം''' | '''സ്ഥലനാമ ചരിത്രം''' | ||
| വരി 14: | വരി 13: | ||
'''ജന വൈവിധ്യം''' | '''ജന വൈവിധ്യം''' | ||
സാമ്പത്തികമായിപിന്നോക്ക അവസ്ഥയിൽഉള്ള വിവിധ വിഭാഗത്തിൽപെട്ട ജനങ്ങൾ ബാവലി എന്ന പ്രദേശത്തു താമസിക്കുന്നു. ഗൌഡ, അടിയ, പണിയ, കുറിച്ച്യ, തേൻകുറുമർ, ചെട്ടിമാർ, മുസ്ലിം, ഈഴവ, ക്രിസ്ത്യൻ തുടങ്ങിയ ജന വൈവിധ്യം കൊണ്ട്ശ്രദ്ധേയമാണ് ബാവലി. തേൻകുറുമർ, കാട്ടുനയ്കർ എന്നി വിഭാഗങ്ങൾ ആയിരുന്നു ഒരു കാലത്ത്ഈ നാടിന്റെ അവകാശികൾ. വാല്മീകിയുടെ പിന്മുറക്കാരായാണ് ഗൌടന്മാരെ കരുതപ്പെടുന്നത്. ടിപ്പുസുൽത്താന്റെ ആക്രമണം ഭയന്നു ചിത്രദുർഗയിൽ നിന്ന് വളർത്തു മൃഗങ്ങളുടെ പുറത്തുകയറി രക്ഷപെട്ടു വന്നവരാണ് ഇവർ. ഓട് ഗൌഡ എന്നും ഇവർ അറിയപ്പെടുന്നു. ഉള്ളതെല്ലാം ഉപേക്ഷിച്ചു ജീവനും കൊണ്ട് ഓടി വന്നു ഇവർ ബാവലിയിൽ താമസിക്കുകയും കൃഷി കന്നുകാലി വളർത്തൽ എന്നിവ ഉപജീവനം ആയി സ്വീകരിക്കുകയും ചെയ്തു. എച്.ഡി. കോട്ടെ,തിരുനെല്ലി പഞ്ചായത്തിലെ കൊട്ടിയൂർ,മരക്കടവ്,പനവല്ലി, തുടങ്ങിയ മറ്റു പ്രദേശങ്ങളിലും താമസിക്കുന്നു. ബവളിയിലെ ശാണമംഗലം ആണ് ഇവരുടെ പ്രധാന ആവാസ സ്ഥലം. കന്നഡ കലർന്ന മലയാളം ആണ് ഇവരുടെ ഭാഷ. | സാമ്പത്തികമായിപിന്നോക്ക അവസ്ഥയിൽഉള്ള വിവിധ വിഭാഗത്തിൽപെട്ട ജനങ്ങൾ ബാവലി എന്ന പ്രദേശത്തു താമസിക്കുന്നു. ഗൌഡ, അടിയ, പണിയ, കുറിച്ച്യ, തേൻകുറുമർ, ചെട്ടിമാർ, മുസ്ലിം, ഈഴവ, ക്രിസ്ത്യൻ തുടങ്ങിയ ജന വൈവിധ്യം കൊണ്ട്ശ്രദ്ധേയമാണ് ബാവലി. തേൻകുറുമർ, കാട്ടുനയ്കർ എന്നി വിഭാഗങ്ങൾ ആയിരുന്നു ഒരു കാലത്ത്ഈ നാടിന്റെ അവകാശികൾ. വാല്മീകിയുടെ പിന്മുറക്കാരായാണ് ഗൌടന്മാരെ [[പ്രമാണം:15473 ente gramam veedu.jpeg|thumb|ഗ്രാമം ,ബാവലി ]]കരുതപ്പെടുന്നത്. ടിപ്പുസുൽത്താന്റെ ആക്രമണം ഭയന്നു ചിത്രദുർഗയിൽ നിന്ന് വളർത്തു മൃഗങ്ങളുടെ പുറത്തുകയറി രക്ഷപെട്ടു വന്നവരാണ് ഇവർ. ഓട് ഗൌഡ എന്നും ഇവർ അറിയപ്പെടുന്നു. ഉള്ളതെല്ലാം ഉപേക്ഷിച്ചു ജീവനും കൊണ്ട് ഓടി വന്നു ഇവർ ബാവലിയിൽ താമസിക്കുകയും കൃഷി കന്നുകാലി വളർത്തൽ എന്നിവ ഉപജീവനം ആയി സ്വീകരിക്കുകയും ചെയ്തു. എച്.ഡി. കോട്ടെ,തിരുനെല്ലി പഞ്ചായത്തിലെ കൊട്ടിയൂർ,മരക്കടവ്,പനവല്ലി, തുടങ്ങിയ മറ്റു പ്രദേശങ്ങളിലും താമസിക്കുന്നു. ബവളിയിലെ ശാണമംഗലം ആണ് ഇവരുടെ പ്രധാന ആവാസ സ്ഥലം. കന്നഡ കലർന്ന മലയാളം ആണ് ഇവരുടെ ഭാഷ. | ||