"സെന്റ് മേരീസ് ഇഎംഎസ് മരഞ്ചാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47356 (സംവാദം | സംഭാവനകൾ)
No edit summary
47356 (സംവാദം | സംഭാവനകൾ)
വരി 33: വരി 33:
==ചരിത്രം==
==ചരിത്രം==


മരഞ്ചാട്ടി സെൻറ് മേരിസ് ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ കോഴിക്കോട് ജില്ലയിലെ മുക്കം ഉപജില്ലയിൽ കാരശ്ശേരി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മരഞ്ചാട്ടിയിൽ സ്‌ഥിതി ചെയ്യുന്നു. 1984 ൽ സ്‌ഥാപിതമായ സ്കൂളിൽ എൽ. കെ. ജി. മുതൽ നാലാം ക്ലാസ്സുവരെ പ്രവർത്തിച്ചുവരുന്നു. 2015 ൽ എൽ പി വിഭാഗത്തിന് അംഗീകാരം ലഭിച്ചു. .
മരഞ്ചാട്ടി സെൻറ് മേരിസ് ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ കോഴിക്കോട് ജില്ലയിലെ മുക്കം ഉപജില്ലയിൽ കാരശ്ശേരി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മരഞ്ചാട്ടിയിൽ സ്‌ഥിതി ചെയ്യുന്നു. 1984 ൽ സ്‌ഥാപിതമായ സ്കൂളിൽ എൽ. കെ. ജി. മുതൽ നാലാം ക്ലാസ്സുവരെ പ്രവർത്തിച്ചുവരുന്നു. 2015 ൽ എൽ പി വിഭാഗത്തിന് അംഗീകാരം ലഭിച്ചു. തുടർന്ന് അഞ്ചാം ക്ലാസ്സുമുതൽ ഏഴാം ക്ലാസ്സുവരെ അംഗീകാരമില്ലാതെ പ്രവർത്തിച്ചു വരുന്നു. കൂടരഞ്ഞി, കാരശ്ശേരി പഞ്ചായത്തുകളിലെ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന കിഴക്കൻ മലയോര കുടിയേറ്റ മേഖലയിൽ 1984 മുതൽ പ്രവർത്തിച്ചുവരുന്ന ഏക വിദ്യാഭ്യാസ സ്ഥാപനമാണിത്. ഈ മേഖലയിലുള്ള ആദിവാസി കോളനികളിലെ ഏറ്റവും അടുത്ത ആശ്രയകേന്ദ്രവുമാണിത്.
 
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
"https://schoolwiki.in/സെന്റ്_മേരീസ്_ഇഎംഎസ്_മരഞ്ചാട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്