"കുമരകം എബിഎം ഗവ യുപിഎസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Athiraks (സംവാദം | സംഭാവനകൾ)
Athiraks (സംവാദം | സംഭാവനകൾ)
വരി 3: വരി 3:


== '''എ ബി എം ഗവൺമെന്റ് യു പി എസ്''' ==
== '''എ ബി എം ഗവൺമെന്റ് യു പി എസ്''' ==
'''കോട്ടയത്തു നിന്നും പടിഞ്ഞാറ് 14 കിലോമീറ്റർ മാറി കുമരകം പഞ്ചായത്തിലാണ് എ ബി എം ഗവ യു പി സ്കൂൾസ്ഥിതി ചെയ്യുന്നത് .പക്ഷിസഞ്ചാരകേന്ദ്രത്തിനും വേമ്പനാട്ടുകായലിനും ഇടയിൽ ആണ്  ഈ വിദ്യാലയത്തിന്റെ സ്ഥാനം. 1886 ൽ ഹെൻറിബേക്കർ എന്ന ബ്രിട്ടീഷുകാരൻ അദ്ദേഹത്തിൻറെ സഹോദരി ആനിയുടെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച സ്കൂളാണ് എ ബി എം സ്കൂൾ. ഇതൊരു കുടി പള്ളിക്കൂടം ആയിട്ടാണ് തുടങ്ങിയത്, ഇപ്പോൾ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളാണ് സ്കൂളിൽ ഉള്ളത്, പ്രീ പ്രൈമറി സെക്ഷനും ഉണ്ട് .'''
കോട്ടയത്തു നിന്നും പടിഞ്ഞാറ് 14 കിലോമീറ്റർ മാറി കുമരകം പഞ്ചായത്തിലാണ് എ ബി എം ഗവ യു പി സ്കൂൾസ്ഥിതി ചെയ്യുന്നത് .പക്ഷിസഞ്ചാരകേന്ദ്രത്തിനും വേമ്പനാട്ടുകായലിനും ഇടയിൽ ആണ്  ഈ വിദ്യാലയത്തിന്റെ സ്ഥാനം. 1886 ൽ ഹെൻറിബേക്കർ എന്ന ബ്രിട്ടീഷുകാരൻ അദ്ദേഹത്തിൻറെ സഹോദരി ആനിയുടെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച സ്കൂളാണ് എ ബി എം സ്കൂൾ. ഇതൊരു കുടി പള്ളിക്കൂടം ആയിട്ടാണ് തുടങ്ങിയത്, ഇപ്പോൾ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളാണ് സ്കൂളിൽ ഉള്ളത്, പ്രീ പ്രൈമറി സെക്ഷനും ഉണ്ട് .
"https://schoolwiki.in/കുമരകം_എബിഎം_ഗവ_യുപിഎസ്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്