"ജി എൽ പി എസ് പരപ്പിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== പരപ്പിൽ == | == പരപ്പിൽ == | ||
[[പ്രമാണം:42620.jpg|TUMB|ഭൂമിശാസ്ത്രം]] | |||
തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ ഗ്രാമമാണ് പരപ്പിൽ . | തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ ഗ്രാമമാണ് പരപ്പിൽ . | ||
13:46, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പരപ്പിൽ
തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ ഗ്രാമമാണ് പരപ്പിൽ .
ഭൂമിശാസ്ത്രം
കല്ലറ ഗ്രാമപഞ്ചായത്തിലെ ചെല്ലഞ്ചി ആറ്റിന് സമീപത്തായി കാണപ്പെടുന്ന പ്രദേശമാണ് പരപ്പിൽ . വാഴ ,മരച്ചീനി ,ചേമ്പ് ,കാച്ചിൽ എന്നിങ്ങനെ നിരവധി കൃഷിസ്ഥലങ്ങൾ ഇവിടത്തെ പ്രത്യേകതയാണ് .
പ്രധാനപ്പെട്ട വ്യക്തികൾ
- പരപ്പിൽ കറുമ്പൻ
- സുജിത് ലാൽ
പ്രധാന പൊതുസ്ഥാപനങ്ങൾ
- നേതാജിസ്മാരക ഗ്രന്ഥശാല
- ഗവണ്മെന്റ് എൽ പി എസ് പരപ്പിൽ
- പരപ്പിൽ പോസ്റ്റ് ഓഫീസ്