ജി എൽ പി എസ് പരപ്പിൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പരപ്പിൽ

ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ ഗ്രാമമാണ് പരപ്പിൽ .

ഭൂമിശാസ്ത്രം

കല്ലറ ഗ്രാമപഞ്ചായത്തിലെ ചെല്ലഞ്ചി ആറ്റിന് സമീപത്തായി കാണപ്പെടുന്ന പ്രദേശമാണ് പരപ്പിൽ . വാഴ ,മരച്ചീനി ,ചേമ്പ് ,കാച്ചിൽ എന്നിങ്ങനെ നിരവധി കൃഷിസ്ഥലങ്ങൾ ഇവിടത്തെ പ്രത്യേകതയാണ് .

==== പ്രധാനപ്പെട്ട വ്യക്തികൾ ====* പരപ്പിൽ കറുമ്പൻ,

സുജിത് ലാൽ

  • ചെല്ലഞ്ചി പാലം

..................................... പരപ്പിൽ പ്രദേശത്തിന്റെ ഐക്കൺ ആണ് ചെല്ലഞ്ചി പാലം . നന്ദിയോട് നിന്നും പേരയം വഴി പരപ്പിൽ വരാൻ ഈ പാലം സഹായിക്കുന്നു .

  • പ്രധാന സ്ഥാപനങ്ങൾ

............................................. പരപ്പിൽ ലൈബ്രറി ,മുതുവിള സ്കൂൾ ,എച്ച്........

  • ആരാധനാലയങ്ങൾ

...................................................... പൻകുന്നംക്ഷേത്രം

  • ആശുപത്രി

................................... തറട്ട ഗവണ്മെന്റ് ആശുപത്രി


പ്രധാന പൊതുസ്ഥാപനങ്ങൾ

  • നേതാജിസ്മാരക ഗ്രന്ഥശാല
  • ഗവണ്മെന്റ് എൽ പി എസ് പരപ്പിൽ
  • പരപ്പിൽ പോസ്റ്റ് ഓഫീസ്