"ജി.എൽ.പി.എസ്.വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
}}
}}

വട്ടേനാട് ഗവ.എല്‍.പി.സ്ക്കൂള്‍, എലിമെന്‍ററി സ്ക്കൂള്‍ എന്നനിലയില്‍ ആരംഭിച്ച് ഏഴുപതിറ്റാണ്ടിലേറെക്കാലത്തെ ചരിത്രവും പാരമ്പര്യവുമുള്ള ഒരു വിദ്യാലയമാണ്വട്ടേനാട് ഗവ.എല്‍.പി.സ്ക്കൂള്‍, എലിമെന്‍ററി സ്ക്കൂള്‍ എന്നനിലയില്‍ ആരംഭിച്ച് ഏഴുപതിറ്റാണ്ടിലേറെക്കാലത്തെ ചരിത്രവും പാരമ്പര്യവുമുള്ള ഒരു വിദ്യാലയമാണ്
 
== ചരിത്രം ==  
== ചരിത്രം ==  
വട്ടേനാട് ഗവ.എല്‍.പി.സ്ക്കൂള്‍, എലിമെന്‍ററി സ്ക്കൂള്‍ എന്നനിലയില്‍ ആരംഭിച്ച് ഏഴുപതിറ്റാണ്ടിലേറെക്കാലത്തെ ചരിത്രവും പാരമ്പര്യവുമുള്ള ഒരു വിദ്യാലയമാണ്. കൂറ്റനാട് തൃത്താല റോഡില്‍ ഒരു മദ്രസ്സകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രൈമറി വിദ്യാലയം പിന്നീട് ഈ വിദ്യാലയത്തോട് കൂട്ടിച്ചേര്‍ത്തു. അതുപോലെത്തന്നെ 1960-61 കാലത്ത് മാത്തൂര്‍സ്ക്കൂള്‍ എന്ന് അറിയപ്പെട്ടിരുന്ന എയ്ഡഡ് എല്‍.പി.സ്ക്കൂളും ഇതിനോട് ചേര്‍ത്തു. ആമക്കാവിനടുത്തായിരുന്നു മാത്തൂര്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്നും മാത്തൂര്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലം സ്ക്കൂള്‍ പറമ്പ് എന്നാണ് അറിയപ്പെടുന്നത്.  

14:22, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്.വട്ടേനാട്
വിലാസം
കൂറ്റനാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-01-201720519

ചരിത്രം

വട്ടേനാട് ഗവ.എല്‍.പി.സ്ക്കൂള്‍, എലിമെന്‍ററി സ്ക്കൂള്‍ എന്നനിലയില്‍ ആരംഭിച്ച് ഏഴുപതിറ്റാണ്ടിലേറെക്കാലത്തെ ചരിത്രവും പാരമ്പര്യവുമുള്ള ഒരു വിദ്യാലയമാണ്. കൂറ്റനാട് തൃത്താല റോഡില്‍ ഒരു മദ്രസ്സകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രൈമറി വിദ്യാലയം പിന്നീട് ഈ വിദ്യാലയത്തോട് കൂട്ടിച്ചേര്‍ത്തു. അതുപോലെത്തന്നെ 1960-61 കാലത്ത് മാത്തൂര്‍സ്ക്കൂള്‍ എന്ന് അറിയപ്പെട്ടിരുന്ന എയ്ഡഡ് എല്‍.പി.സ്ക്കൂളും ഇതിനോട് ചേര്‍ത്തു. ആമക്കാവിനടുത്തായിരുന്നു മാത്തൂര്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്നും മാത്തൂര്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലം സ്ക്കൂള്‍ പറമ്പ് എന്നാണ് അറിയപ്പെടുന്നത്. വട്ടേനാട് ഗവ.എല്‍.പി.സ്ക്കൂള്‍ സ്വതന്ത്രമായി പ്രവര്‍ത്തനം തുടങ്ങുന്നത് 1964 - ല്‍ ആണ്. ഓഡര്‍ നമ്പര്‍. 339/Edn Dt.27.06.1964 പ്രകാരമാണ് ഈ വിദ്യാലയം യു.പി.വിഭാഗത്തില്‍നിന്നും വേര്‍പെടുത്തി സ്വതന്ത്രമാക്കിയത്. സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം കൊട്ടാരത്തില്‍ മങ്ങാട്ട് വീട്ടുകാരുടേതായിരുന്നു. വാടകക്കെട്ടിടത്തിലായിരുന്നു അക്കാലത്ത് സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് സ്ഥലം സര്‍ക്കാരിലേയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നു. പട്ടിത്തറ പഞ്ചായത്തിലാണ്സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്.പട്ടിത്തറ വില്ലേജ്, മല അംശം, വട്ടേനാട് ദേശത്തില്‍ കൂറ്റനാട് എടപ്പാള്‍ റോഡിനോടുചേര്‍ന്ന് 390/7 സര്‍വെ നമ്പറില്‍10 സെന്‍റും 390/8 - ല്‍ 65 സെന്‍റും ഉള്‍പ്പടെ 75 സെന്‍റ് സ്ഥലമാണ് സ്ക്കൂളിനുള്ളത്. അതായത് 3036 ചതുരശ്ര മീറ്റര്‍ സ്ഥലം മാത്രമാണ് സ്ക്കൂളിനുള്ളത്. 1997 മുതല്‍ തൃത്താല ബി.ആര്‍.സി ഈ വിദ്യാലയത്തോടുചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാഗതി നിര്‍ണയം നടത്തുന്നതില്‍ ബി.ആര്‍.സി പ്രധാനപങ്കുവഹിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.വട്ടേനാട്&oldid=259810" എന്ന താളിൽനിന്ന് ശേഖരിച്ചത്