"സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 13: | വരി 13: | ||
=== ശ്രദ്ധേയരായ വ്യക്തികൾ === | === ശ്രദ്ധേയരായ വ്യക്തികൾ === | ||
[[പ്രമാണം:Sreejesh.jpeg|thumb|ശ്രദ്ധേയരായ വ്യക്തികൾ]] | |||
പി.ആർ. ശ്രീജേഷ് പ്രശസ്ത ഹോക്കിതാരം | പി.ആർ. ശ്രീജേഷ് പ്രശസ്ത ഹോക്കിതാരം | ||
12:42, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
മോറയ്ക്കാല

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിലെ അതിമനോഹരമായ ഒരു കൊച്ചുഗ്രാമം ആണു മോറയ്ക്കാല.
ഭൂമിശാസ്ത്രം
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിലെ അതിമനോഹരമായ ഒരു കൊച്ചുഗ്രാമം ആണു മോറയ്ക്കാല. പള്ളിക്കരയിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. തോടുകളും വയലുകളും മലകളും ഉള്ള പ്രകൃതി ഭംഗി നിറഞ്ഞു നിൽക്കുന്ന ഒരു പ്രദേശം.
പ്രധാന പൊതുസ്ഥാപനങ്ങൾ
- സെൻ്റ്. മേരിസ് എച്ച്എസ്എസ് മോറക്കാല
- വില്ലേജ് ഓഫീസ്
- പ്രാഥമിക ആരോഗ്യകേന്ദ്രം പള്ളിക്കര
ശ്രദ്ധേയരായ വ്യക്തികൾ

പി.ആർ. ശ്രീജേഷ് പ്രശസ്ത ഹോക്കിതാരം
ആരാധനാലയങ്ങൾ

- സെൻ്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ
- ആഗോള മാർത്തോമൻ തീർത്ഥാടന കേന്ദ്രം പള്ളിക്കര മലേക്കുരിശ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല
- സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ മോറയ്ക്കാല