"എന്റെ ഗ്രാമം-ഈങ്ങാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് മാസം 31 മുതൽ നടത്താൻ സർക്കാർ തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ടൈടേബിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. | ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് മാസം 31 മുതൽ നടത്താൻ സർക്കാർ തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ടൈടേബിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. | ||
== ഈങ്ങാപ്പുഴ പുതുപ്പാടി == | == ഈങ്ങാപ്പുഴ പുതുപ്പാടി == | ||
കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട് . കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ വില്ലേജാണ് ഈങ്ങാപ്പുഴ. പ്രകൃതി സുന്ദരമാണ് ഈ ഗ്രാമം. വയനാടൻ മലനിരകളാൽ ചുറ്റപ്പെട്ട കാർഷിക ഗ്രാമം.കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തായ പുതുപ്പാടി പഞ്ചായത്തിലാണ്. താമരശ്ശേരി ചുരത്തിന് താഴെ അടിവാരത്തിനടിത്താണ് ഇത്. സ്കൂളിൽനിന്നു നോക്കിയാൽചുറ്റുപാടും കുന്നുകളും മലകളുമാണ് കാണുക. പ്രകൃതിരമണീയമായപ്രദേശമാണിത്. റബർതോട്ടങ്ങളും തെങ്ങിൻതോപ്പുകളും വയലുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. വലിയതൊഴിൽമേഖ ലകളൊന്നും ഇവിടെയില്ല. തോട്ടം തൊഴിലാളികളും സാധാരണ ജോലിക്കാരുമാണ് ഇവിടത്തെ തൊഴിലാളികളി ലധികവും. വൻകിട ഫാക്ടറികളോ വ്യവസായശാലകളോ ഇവിടെയില്ല. വിനോദ സഞ്ചാര മേഖലക്ക്ഏറെ സാധ്യതയുള്ള പ്രദേശമാണിത്. തുഷാരഗിരി വെള്ളച്ചാട്ടം, താമരശ്ശേരി ചുരം തിടങ്ങിയവ സ്കൂളിൽനിന്നും ഏറെ അകലേയല്ല. പഞ്ചായത്തിന്റെ വലിയൊരു ഭാഗവും വനപ്രദേശമാണ്.' ഈങ്ങാപ്പുഴയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് കക്കാട് ഇക്കോ ടൂറിസം ആരംഭിക്കുന്നത്, അതിന്റെ ഭാഗമായ കൂമ്പ മല ഈങ്ങാപ്പുഴയ്ക്ക് കൂടുതൽ ദൃശ്യചാരുത നൽകുന്നു. സമുദ്രനിരപ്പിൽ നിന്ന് 1160 മീറ്റർ ഉയരത്തിലാണ് ഈ മനോഹരമായ സ്ഥലം. കുന്നിന് 3800 അടി ഉയരമുണ്ട്. ഈ മനോഹരമായ സ്ഥലത്ത് ശുദ്ധമായ തണുത്ത വെള്ളമുള്ള നിരവധി അരുവികൾ ഉണ്ട്. | കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട് . കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ വില്ലേജാണ് ഈങ്ങാപ്പുഴ. പ്രകൃതി സുന്ദരമാണ് ഈ ഗ്രാമം. വയനാടൻ മലനിരകളാൽ ചുറ്റപ്പെട്ട കാർഷിക ഗ്രാമം.കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തായ പുതുപ്പാടി പഞ്ചായത്തിലാണ്. താമരശ്ശേരി ചുരത്തിന് താഴെ അടിവാരത്തിനടിത്താണ് ഇത്. സ്കൂളിൽനിന്നു നോക്കിയാൽചുറ്റുപാടും കുന്നുകളും മലകളുമാണ് കാണുക. പ്രകൃതിരമണീയമായപ്രദേശമാണിത്. റബർതോട്ടങ്ങളും തെങ്ങിൻതോപ്പുകളും വയലുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. വലിയതൊഴിൽമേഖ ലകളൊന്നും ഇവിടെയില്ല. തോട്ടം തൊഴിലാളികളും സാധാരണ ജോലിക്കാരുമാണ് ഇവിടത്തെ തൊഴിലാളികളി ലധികവും. വൻകിട ഫാക്ടറികളോ വ്യവസായശാലകളോ ഇവിടെയില്ല. വിനോദ സഞ്ചാര മേഖലക്ക്ഏറെ സാധ്യതയുള്ള പ്രദേശമാണിത്. തുഷാരഗിരി വെള്ളച്ചാട്ടം, താമരശ്ശേരി ചുരം തിടങ്ങിയവ സ്കൂളിൽനിന്നും ഏറെ അകലേയല്ല. പഞ്ചായത്തിന്റെ വലിയൊരു ഭാഗവും വനപ്രദേശമാണ്.' ഈങ്ങാപ്പുഴയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് കക്കാട് ഇക്കോ ടൂറിസം ആരംഭിക്കുന്നത്, അതിന്റെ ഭാഗമായ കൂമ്പ മല ഈങ്ങാപ്പുഴയ്ക്ക് കൂടുതൽ ദൃശ്യചാരുത നൽകുന്നു. സമുദ്രനിരപ്പിൽ നിന്ന് 1160 മീറ്റർ ഉയരത്തിലാണ് ഈ മനോഹരമായ സ്ഥലം. കുന്നിന് 3800 അടി ഉയരമുണ്ട്. ഈ മനോഹരമായ സ്ഥലത്ത് ശുദ്ധമായ തണുത്ത വെള്ളമുള്ള നിരവധി അരുവികൾ ഉണ്ട്. | ||
| വരി 8: | വരി 8: | ||
== പൊതുസ്ഥാപനങ്ങൾ == | == പൊതുസ്ഥാപനങ്ങൾ == | ||
[[പ്രമാണം:47090 schoo1l.jpg|thumb|സ്കൂൾ]] | |||
* എംജിഎം ഹയർ സെക്കന്ററി സ്കൂൾ ഈങ്ങാപ്പുഴ | * എംജിഎം ഹയർ സെക്കന്ററി സ്കൂൾ ഈങ്ങാപ്പുഴ | ||
* പഞ്ചായത്താപ്പീസ് | * പഞ്ചായത്താപ്പീസ് | ||