"സുഹറ യു.പി.എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== ആറളം ==
== ആറളം ==
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ആറളം ഗ്രാമപഞ്ചായത് . ഈ ഗ്രാമപഞ്ചായത് പേരാവൂർ നിയമസഭാമണ്ഡലത്തിലാണ് ഉൾപ്പെടുന്നത് .
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ആറളം ഗ്രാമപഞ്ചായത് . ഈ ഗ്രാമപഞ്ചായത് പേരാവൂർ നിയമസഭാമണ്ഡലത്തിലാണ് ഉൾപ്പെടുന്നത് .
== ഭൂമിശാസ്ത്രം ==
ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന സമതലങ്ങൾ ,ഇടത്തരം ചെരിവുകൾ, ചെറിയ ചെരിവുകൾ, താഴ്‌വര, നിരപ്പുപ്രദേശം, വയലുകൾ എന്നിങ്ങനെ തരംതിരിക്കാം. ചരൽമണ്ണ്, ചെങ്കൽമണ്ണ്, കറുത്തമണ്ണ്, എന്നിവയാണ് പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങൾ.
== അതിരുകൾ ==
* വടക്ക് : അയ്യങ്കുന്ന്‌, വെമ്പുഴ
* പടിഞ്ഞാറ് : പായം ഗ്രാമപഞ്ചായത്ത്
* തെക്ക് : കണിച്ചാർ, ബാവലി-ആറളം പുഴ  
* കിഴക്ക് : അയ്യൻകുന്ന്, കേളകം
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2597185" എന്ന താളിൽനിന്ന് ശേഖരിച്ചത്