"വലിയകുളങ്ങര ജി.എൽ.പി.എസ്സ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
== | == | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
[[പ്രമാണം:41218-masjid.jpg|thump| | [[പ്രമാണം:41218-masjid.jpg|thump|മസ്ജിദ്]] | ||
* വലിയകുളങ്ങര ജുമാ മസ്ജിദ് | * വലിയകുളങ്ങര ജുമാ മസ്ജിദ് | ||
* വലിയകുളങ്ങര ദേവീ ക്ഷേത്രം | * വലിയകുളങ്ങര ദേവീ ക്ഷേത്രം |
11:46, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറക്കടുത്തുള്ള ഒരു മനോഹരഗ്രാമമാണ് വലിയകുളങ്ങര .1890 വരെ ഇത് പുതുപ്പള്ളിമുറിയുടെ ഭാഗമായിരുന്നു.കണ്ടെഴുതിനു ശേഷമാണ് കരുനാഗപ്പള്ളിയുടെ ഭാഗമായത്.
ഭൂമിശാസ്ത്രം
കായംകുളം - കൊല്ലം ദേശീയപാതയിൽ ഓച്ചിറ പഞ്ചായത്തിലെ വലിയകുളങ്ങര വടക്ക് എന്നപേരിലുള്ള 16 ആം വാര്ഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ഓച്ചിറ സഹകരണബാങ്ക്
- പരബ്രഹ്മ ഹോസ്പിറ്റൽ
==
ആരാധനാലയങ്ങൾ
- വലിയകുളങ്ങര ജുമാ മസ്ജിദ്
- വലിയകുളങ്ങര ദേവീ ക്ഷേത്രം