"പേരാമ്പ്ര എച്ച്. എസ്സ്.എസ്സ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== പേരാമ്പ്ര ==
== പേരാമ്പ്ര ==
[[പ്രമാണം:Screenshot from 2024-11-01 23-36-09.png}thumbരാമ്പ്ര എച്ച്. എസ്സ്.എസ്സ്}
[[പ്രമാണം:Screenshot from 2024-10-31 22-24-33.png|thumb|പേരാമ്പ്ര എച്ച്. എസ്സ്.എസ്സ്]
കോഴിക്കോട് നഗരത്തിൽ നിന്നും 39 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് '''പേരാമ്പ്ര'''. വിനോദസഞ്ചാര പ്രദേശമായ പെരുവണ്ണാമുഴി അണക്കെട്ട് ഇവിടെ നിന്നും 13.6 കിലോമീറ്റർ അകലെയാണ്. മലയോര പട്ടണമായ പേരാമ്പ്ര ഈ മേഖലയിലെ പ്രധാന വിപണന കേന്ദ്രം കൂടിയാണ്‌.
കോഴിക്കോട് നഗരത്തിൽ നിന്നും 39 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് '''പേരാമ്പ്ര'''. വിനോദസഞ്ചാര പ്രദേശമായ പെരുവണ്ണാമുഴി അണക്കെട്ട് ഇവിടെ നിന്നും 13.6 കിലോമീറ്റർ അകലെയാണ്. മലയോര പട്ടണമായ പേരാമ്പ്ര ഈ മേഖലയിലെ പ്രധാന വിപണന കേന്ദ്രം കൂടിയാണ്‌.



10:47, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പേരാമ്പ്ര

[[പ്രമാണം:Screenshot from 2024-10-31 22-24-33.png|thumb|പേരാമ്പ്ര എച്ച്. എസ്സ്.എസ്സ്] കോഴിക്കോട് നഗരത്തിൽ നിന്നും 39 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് പേരാമ്പ്ര. വിനോദസഞ്ചാര പ്രദേശമായ പെരുവണ്ണാമുഴി അണക്കെട്ട് ഇവിടെ നിന്നും 13.6 കിലോമീറ്റർ അകലെയാണ്. മലയോര പട്ടണമായ പേരാമ്പ്ര ഈ മേഖലയിലെ പ്രധാന വിപണന കേന്ദ്രം കൂടിയാണ്‌.

ഭൂമിശാസ്ത്രം

മലയോര പട്ടണമായ പേരാമ്പ്ര ഈ മേഖലയിലെ പ്രധാന വിപണന കേന്ദ്രം കൂടിയാണ്‌,ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പെരുവണ്ണാമുഴി അണക്കെട്ട് പേരാമ്പ്രയിൽ 13.6 കി.മീ. അകലെയാണ്‌. പെരുവണ്ണാമൂഴി പോലെ തന്നെ പ്രാധാന്യം അര്ഹിക്കുന്ന മറ്റു രണ്ടു വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആണ് കക്കയവും ജാനകിക്കാടും. പേരാമ്പ്രയിൽ നിന്ന് ചെമ്പ്ര, കൂരാച്ചുണ്ട് വഴി 23 കിലൊമീറ്റെർ സഞ്ചരിച്ചാൽ മലബാറിന്റെ ഗവി എന്ന് വിളിപ്പേരുള്ള കക്കയത്ത് എത്താം.11.5621697°N 75.7448858°E

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

PERAMBRA HSSസി.കെ.ജി. ഗവണ്മെന്റ് കോളേജ്, പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ, മദർ തെരേസ ബി എഡ് കോളേജ്, സിൽവർ ആർട്സ്, സയൻസ് കോളേജ്, ദാറുന്നുജൂം ആർട്സ് ,സയൻസ് കോളേജ്,കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജണൽ സെന്റർ പേരാമ്പ്ര എന്നിവയാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

പ്രധാന ആകർഷണങ്ങൾ
കക്കയം ഡാം, പെരുവണ്ണാമൂഴി ഡാം, ജാനകിക്കാട്, കരിയാത്തുംപാറ