"പ്രമാണം:St.Mary's H.S.S. Champakulam.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
ചമ്പക്കുളം കല്ലൂർക്കാട് സെൻ്റ് മേരീസ് ബസിലിക്ക (ചമ്പക്കുളം വലിയ പള്ളി എന്നും അറിയപ്പെടുന്നു) ഇന്ത്യയിലെ ഏറ്റവും പഴയ ക്രിസ്ത്യൻ പള്ളികളിൽ ഒന്നാണ് | ചമ്പക്കുളം കല്ലൂർക്കാട് സെൻ്റ് മേരീസ് ബസിലിക്ക (ചമ്പക്കുളം വലിയ പള്ളി എന്നും അറിയപ്പെടുന്നു) ഇന്ത്യയിലെ ഏറ്റവും പഴയ ക്രിസ്ത്യൻ പള്ളികളിൽ ഒന്നാണ്.കൂടാതെ ആലപ്പുഴ ജില്ലയിലെ മിക്കവാറും എല്ലാ കത്തോലിക്കാ സുറിയാനി പള്ളികളുടെയും മാതൃ ദേവാലയം. AD 427 ൽ സ്ഥാപിതമായതായി വിശ്വസിക്കപ്പെടുന്നു,പള്ളി പലതവണ പുനർനിർമിച്ചു. ചമ്പക്കുളം പള്ളി ഒരു കാലത്ത് വിശുദ്ധ തോമാശ്ലീഹാ തന്നെ സ്ഥാപിച്ച നിരണം പള്ളിയുടെ കീഴിലായിരുന്നു . പള്ളിയുടെ ചുറ്റുപാടിൽ കണ്ടെത്തിയ നിരവധി ശിലാ ലിഖിതങ്ങൾ പള്ളിയുടെ ചരിത്രത്തെക്കുറിച്ച് നമ്മോട് പറയുന്നു. | ||