"ഡോ. അംബേദ്കർ മെമ്മോറിയൽ യു.പി.എസ്. മുട്ടപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 1: വരി 1:
== '''മുട്ടപ്പള്ളിഎന്റെ ഗ്രാമം''' ==
== '''മുട്ടപ്പള്ളിഎന്റെ ഗ്രാമം''' ==


=== '''കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ എരുമേലി പഞ്ചായത്തിലെ കിഴക്കൻ ഗ്രാമമാണ് മുട്ടപ്പള്ളി. സാധാരണക്കാരിൽ സാധാരണക്കാരും കർഷകത്തൊഴിലാളികളും, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ള ആളുകളും തിങ്ങിപ്പാർക്കുന്ന ഒരു ഗ്രാമമാണ് മുട്ടപ്പള്ളി. തന തായ പാരമ്പര്യവും കലകളും സംസ്കാരവും നിറഞ്ഞ  ശബരിമലയിലേക്കുള്ള പാതയിലാണ് ഇത് ചെയ്യുന്നത് ഡോക്ടർ അംബേദ്കറുടെ പേരിലുള്ള വിദ്യാലയം തിരുവള്ളൂരിലെ പേരിലുള്ള ഹൈസ്കൂൾ ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂൾ എന്നിവ ഈ ഗ്രാമത്തിൽ ഉണ്ട്. മുള ഉപയോഗിച്ചുള്ള കൊട്ട വട്ടി വരമ്പ് പായ നിർമ്മാണം ഈ ഗ്രാമത്തിലെ ഒരു പ്രധാന വരുമാന മാർഗ്ഗം ആയിരുന്നു കോട്ടയം ജില്ലയുടെ കിഴക്ക് ഭാഗത്ത് പത്തനംതിട്ട ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം കലാസാംസ്കാരിക മേഖലകളിൽ മുൻപന്തിയിൽ ആണുള്ളത്''' ===
=== '''കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ എരുമേലി പഞ്ചായത്തിലെ കിഴക്കൻ ഗ്രാമമാണ് മുട്ടപ്പള്ളി. സാധാരണക്കാരിൽ സാധാരണക്കാരും കർഷകത്തൊഴിലാളികളും, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ള ആളുകളും തിങ്ങിപ്പാർക്കുന്ന ഒരു ഗ്രാമമാണ് മുട്ടപ്പള്ളി. തന തായ പാരമ്പര്യവും കലകളും സംസ്കാരവും നിറഞ്ഞ  ശബരിമലയിലേക്കുള്ള പാതയിലാണ് ഇത് ചെയ്യുന്നത് ഡോക്ടർ അംബേദ്കറുടെ പേരിലുള്ള വിദ്യാലയം തിരുവള്ളൂരിലെ പേരിലുള്ള ഹൈസ്കൂൾ ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂൾ എന്നിവ ഈ ഗ്രാമത്തിൽ ഉണ്ട്. മുള ഉപയോഗിച്ചുള്ള കൊട്ട വട്ടി വരമ്പ് പായ നിർമ്മാണം ഈ ഗ്രാമത്തിലെ ഒരു പ്രധാന വരുമാന മാർഗ്ഗം ആയിരുന്നു കോട്ടയം ജില്ലയുടെ കിഴക്ക് ഭാഗത്ത് പത്തനംതിട്ട ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം കലാസാംസ്കാരിക മേഖലകളിൽ മുൻപന്തിയിൽ ആണുള്ളത്. മത മൈത്രി യുടെ പുണ്യഭൂമിയായ എരുമേലി പുണ്യ നദിയായ പാമ്പാ ശബരിമല ഇവയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് മുട്ടപള്ളി''' ===


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
വരി 21: വരി 21:


       ഡി അജിത് 🙏🏻
       ഡി അജിത് 🙏🏻
== ചിത്രശാല ==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2594923" എന്ന താളിൽനിന്ന് ശേഖരിച്ചത്