"ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
== ഭൂപ്രകൃതി == | == ഭൂപ്രകൃതി == | ||
[[പ്രമാണം:18017 ഇരുമ്പുഴി ഗ്രാമം.jpg|THUMB|ഇരുമ്പുഴി]] | |||
ആലിയാപറമ്പി(ആലിക്കാപ്പറമ്പ്)ന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള കോട്ടക്കുന്ന് ചരിത്രപ്രസിദ്ധമാണ്. അതിന്റെ മറുവശത്ത് കരുവാരക്കുണ്ടിൽനിന്ന് ഉത്ഭവിച്ച് കടലുണ്ടിയിൽ വെച്ച് അറബിക്കടലിൽ എത്തിച്ചേരുന്ന പുഴയൊരുക്കുന്ന നയനമനോഹാരിത ഇരുമ്പുഴിക്ക് മാറ്റുകൂട്ടുന്നു. മലപ്പുറം മഞ്ചേരിപാതയിലെ വാഹനങ്ങളുടെ ധാരാളിത്തം മാറ്റിനിർത്തിയാൽ നേരത്തെ സൂചിപ്പിച്ച പോലെ ഇരുമ്പുഴി ഇന്നും തികഞ്ഞ ഗ്രാമം തന്നെയാണ്. ഏകദേശം 45 കിലോമിറ്ററിൽ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന അനക്കയം പഞ്ചായത്തിലെ ജനസംഖ്യയിലെ ഒരുവലിയ ഭാഗം ഇരുമ്പുഴിയിലാണ്. | ആലിയാപറമ്പി(ആലിക്കാപ്പറമ്പ്)ന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള കോട്ടക്കുന്ന് ചരിത്രപ്രസിദ്ധമാണ്. അതിന്റെ മറുവശത്ത് കരുവാരക്കുണ്ടിൽനിന്ന് ഉത്ഭവിച്ച് കടലുണ്ടിയിൽ വെച്ച് അറബിക്കടലിൽ എത്തിച്ചേരുന്ന പുഴയൊരുക്കുന്ന നയനമനോഹാരിത ഇരുമ്പുഴിക്ക് മാറ്റുകൂട്ടുന്നു. മലപ്പുറം മഞ്ചേരിപാതയിലെ വാഹനങ്ങളുടെ ധാരാളിത്തം മാറ്റിനിർത്തിയാൽ നേരത്തെ സൂചിപ്പിച്ച പോലെ ഇരുമ്പുഴി ഇന്നും തികഞ്ഞ ഗ്രാമം തന്നെയാണ്. ഏകദേശം 45 കിലോമിറ്ററിൽ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന അനക്കയം പഞ്ചായത്തിലെ ജനസംഖ്യയിലെ ഒരുവലിയ ഭാഗം ഇരുമ്പുഴിയിലാണ്. | ||