"ഗവ. എച്ച് എസ്സ് കൂവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Header}}
Ghs Koovakkadu[[ഗവ. എച്ച് എസ്സ് നെട്ടയം/എന്റെ ഗ്രാമം|/എന്റെ ഗ്രാമം]]<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G.H.S.Koovakkad}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കൂവക്കാട്
|സ്ഥലപ്പേര്=കൂവക്കാട്

22:36, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

Ghs Koovakkadu/എന്റെ ഗ്രാമം

ഗവ. എച്ച് എസ്സ് കൂവക്കാട്
വിലാസം
കൂവക്കാട്

കൂവക്കാട്
,
കൂവക്കാട് പി.ഒ.
,
621310
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1986
വിവരങ്ങൾ
ഫോൺ04752318163
ഇമെയിൽ40050ghskoovakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്40050 (സമേതം)
യുഡൈസ് കോഡ്32130100501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംതമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി കെ ജയമോൾ
പി.ടി.എ. പ്രസിഡണ്ട്കൃഷ്ണകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രാധ ബി
അവസാനം തിരുത്തിയത്
01-11-2024DIVYA J



ആമുഖം

കൊല്ലം ജില്ലയിലെ പുനലൂ൪ വിദ്യാഭ്യാസ ജില്ലയിൽ അ‍‍ഞ്ചൽ ഉപജില്ലയിലെ കൂവക്കാടു സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണു്.

ചരിത്രം

ഇന്ത്യയിലെ മുൻ പ്രധാന മന്ത്രി യായിരുന്ന ശ്രീ. ലാൽ ബഹദൂർ ശാസ്ത്രിയും അന്നത്തെ ശ്രീലങ്കൻ പ്രധാന മന്ത്രി സിരിമാവൊ ബന്ദാരനായകയും ചേർന്നു ഒപ്പു വച്ച എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ ഒരു ലക്ഷം ശ്രീലങ്കൻ തമിഴ് വംശജരെ അധിവസിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരും കേരളാ സർക്കാരും സംയുക്തമായി തുടങ്ങിയ സംരംഭമാണ് റിഹാബിലിറ്റേഷൻ പ്ലാൻറേഷൻ ലിമിറ്റഡ് (ആർ.പി.എൽ).ഈ സ്ഥാപനത്തിനു കൂവക്കാട് ,ആയിരനല്ലൂർ എന്നിവിടങ്ങളിലായി രണ്ടു റബ്ബർ എസ്റ്റേറ്റുകളുണ്ട്. തൊഴിലാളികളുടെ ക്ഷേമം മുൻ നിറുത്തി കൂവക്കാട്ടിൽ ഒരു ആശുപത്രിയും,ഇവരുടെ മക്കൾക്കു വേണ്ടി 1981ൽ ഒരു വിദ്യാലയവും ആരംഭിച്ചു.സ്കൂളിന്റെ ഭൗതിക കാര്യങ്ങൾ ആർ.പി.എൽ.ഉം ജീവനക്കാരുടെ നിയമനം മറ്റും ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കുന്നതു കേരളാ സർക്കാരും ആണ്.1988ൽ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും തുടർന്ന് 1993 ൽ ഇതൊരു പൂർണ്ണ ഹൈസ്കൂളായി മാറുകയും ചെയ്തു. മാറുന്ന സാഹചര്യം കണക്കിലെടുത്തു കൊണ്ടു 2010 അധ്യയന വർഷം മുതൽ സ്കൂളിൽ പ്രി-പ്രൈമറി വിഭാഗവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 കേ. മോനി 04.08.1997
2 രുക്മണി 10.06.1998
3 രസ്യാ ബിവി 19.06.2000
4 തങ്കമണി അമ്മ 30.05.2001
5 മേരിതാസൻ 13.06.2002
6 സുജത 01.11.2003
7 ഫേന്സി ഭ 01.06.2007
8 രാണി സ്റ്റേലാ ബായ് 14.10.2008
9 സത്തിയ ഭമ 19.08.2011
10 മുരളിതരൻ 21.07.2014
11 മുരളിതാസൻ തമ്പി 01.09.2014
12 മാദ്യു കുട്ടി 20.05.2016
13 ഗോപാല ക്രഷ്ണൻ നായർ 01.09.2016
14 ഫിരിഠ മേരി 04.07.2019
15 പി. കേ. ജയമോൽ 12.10.2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് തൽസ്തി
1 കമൽ ഹാഷൻ തമിഴ് സീരിയൽ നടൻ
2 സാന്ര രാജ് അദ്യാപിക
3 ലെദർ പെറ്റ് ടോക്ടർ
4 കുലെദ്രൻ

വഴികാട്ടി

  • കുളത്തൂപ്പുഴ - തെൻമല റോഡിൽ കുളത്തൂപ്പുഴയിൽ നിന്നും 5 കി.മീ.മാറി സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 72 കി.മി. അകലം
Map

തലക്കെട്ടാകാനുള്ള എഴുത്ത്

കൂടുതൽ വിവരങ്ങൾ

സ്കൂളിൻെ പേര് തലക്കുറി എഴുത്ത് തലക്കുറി എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്സ്_കൂവക്കാട്&oldid=2592409" എന്ന താളിൽനിന്ന് ശേഖരിച്ചത്