"പുളിഞ്ഞോളി എസ് ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | കടത്തനാടിന്റെ ഹൃദയഭാഗമായ വടകര പട്ടണത്തില്‍ നിന്നും ഏകദേശം ഒന്നര കിലോമിറ്റര്‍ കിഴക്ക് മാറി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് പഴങ്കാവ് .സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രഗല്ഭമതികളായ ഒട്ടനേകം മഹത് വ്യക്തികളുടെ ജന്മം കൊണ്ട് ധന്യമായസ്ഥലം സ്വാതന്ത്ര്യത്തിന്റെ തീഷ്ണമായ സമര ഭൂമിയില്‍ സ്വജീവിതം തീപ്പന്തമാക്കിയ ശ്രീ.എം കുമാരന് മാസ്റ്റര്‍ തുടങ്ങിയ സമുന്നതരായ നേതാക്കളുടെ സേവനം കൊണ്ട് ജ്വലിച്ചു നില്ക്കുന്ന പ്രദേശത്താണ് പുളിഞ്ഞോളി സീനിയര്ബേസിക്ക് സ്കൂള്‍ എന്ന ഈ സരസ്വതി ക്ഷേത്രം നിലനില്‍ക്കുന്നത്. ഇന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന കുറ്റിക്കാട്ടില്‍ എന്ന പറമ്പില്‍ നിന്നും അര കിലോമീറ്റര്‍ കിഴക്കുമാറി വടകരയിലെ ഏറ്റവും വിശാലമായ നെല്പ്പാടമെന്ന് പേരുകേട്ട പളളിയിരഞ്ഞിപ്പാടത്തിന്റെ കരയിലുളള ചിരപുരാതനമായ പളളിയില്‍ എന്ന വീട്ടുവളപ്പില്‍ ഒരു കുടി പളളികൂടമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്.തികഞ്ഞപണ്ഡിതനായിരുന്ന ശ്രീ.രൈരുകുറുപ്പായിരുന്നു ഇതിന്റെ അമരക്കാരനും ഗുരുനാഥനും . ഏകദേശം പതിനാല് വര്‍ഷക്കാലം അക്ഷരത്തിന്റെ മധുരം പകര്‍ന്ന് ഈ ഗുരുകുലം നിലനിന്നു. പിന്നീട് ഏതാനും മീറ്ററുകള്‍ മാത്രം അകലെയുളള പുളിഞ്ഞോളി എന്ന പറമ്പിലേക്ക് ഈ സ്ഥാപനം മാറ്റി .ശ്രീ.രാമകുറുപ്പ് എന്ന വന്ദ്യവയോധികനാണ് ഈ ഗുരുകുലം പിന്നീട് നടത്തികൊണ്ട് വന്നത്. ഓല കൊണ്ട് കെട്ടിയ താല്‍ക്കാലിക ഷെഡില്‍ ആണ് പതിമുന്ന് വര്‍ഷക്കാലം ഇവിടെ ഈ ഗുരുകുലം മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിച്ചു. ആദ്യം പഠനം പൂഴി എഴുത്തിലാണ് ആരംഭിക്കുന്നത് ഒന്ന,രണ്ട്, ക്ലാസ്സുകള്‍ കഴിഞ്ഞാലാണ് സ്ലേറ്റില്‍ എഴുതി തുടങ്ങിയത് .പഴങ്കാവിലെ പൗരമുഖ്യനും ധനാഢ്യനുമായിരുന്ന ശ്രീ രാവുണ്ണികുറുപ്പായിരുന്നു ഇതിന്റെ സ്ഥാപക മാനേജര്‍ രണ്ട് ഓല ഷെഡുകളില്‍ വളരെ നല്ല നിലയില്‍ പ്രപര്‍ത്തിച്ചു വരവെയാണ് പ്രസ്തുത വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.എം.കെ.കേളു എട്ടന്റെ ശ്രമഫലമായി ഈ സ്കൂള്‍ യു.പിയായി ഉയര്‍ത്തിയത്. രാവുണ്ണികുറുപ്പിന്റെ നിര്യാണത്തെ തുടര്‍ന്ന് ഭാര്യയായ അമ്മുക്കുട്ടിയമ്മയും പിന്നീട് അവരുടെ സഹോദരിയുടെ മകനായ കെ. ബാലകൃഷ്ണകുറുപ്പും അതിനുശേഷം ബാലകൃഷ്ണകുറുപ്പില് നിന്നും ഈ സ്കൂള്‍ ശ്രീ. സി.എച്ച്.നാരായണന്‍മാസ്റ്ററും നാരായണന്മാസ്റ്ററില്നിന്നും ശ്രീ.അനില്‍കുമാറും ഇത് വിലയ്ക്ക് വാങ്ങി ഇപ്പോള്‍ ഇതിന്റെ മാനേജര്‍ പറമ്പത്ത് കുഞ്ഞിരാമന് ആകുന്നു. നാലു ഷെഡുകളിലായി പന്ത്രണ്ടോളം ക്ലാസ്മുറികളില്‍ തിങ്ങിനിറഞ്ഞ് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നു.മുന്‍ മാനേജരും പ്രധാന അധ്യാപകരുമായ പി. കുഞ്ഞികൃഷ്ണന് നമ്പ്യാര്‍, ശ്രീമതി പി.കെ.നാരായണി, എന്നിവര്‍ ഇതിന്റെ പ്രധാനാധ്യാപകരൈയി. ഇടവന പിടികയില്‍ കണ്ണന് മാസ്റ്റര്‍, അപ്പുണ്ണികുറുപ്പ്, കൃഷ്ണപണിക്കര്‍ എന്നിവര്‍ ഈ സ്ക്കൂളിലെ അധ്യാപകരായിരുന്നു. രാവുണ്ണികുറുപ്പ്, കെ.നാണുകുറുപ്പ് , പി.ഗോപാലന്നായര്,പി.കണ്ണന്,കെ.കുഞ്ഞികേളു നമ്പ്യാര്‍, പി.ജാനകി, എം.നാരായണി, എം അമ്മാളു അമ്മ, കെ.കെ.അപ്പുകുട്ടകുറുപ്പ് , ഇ.പി.ഭാസ്ക്കരന്‍, എം.സരോജിനി, കെ. ഗിരിജ, ടി.പി.ഗീത എന്നി അധ്യാപകര്‍ പിന്നീട് സേവനം അനുഷ്ടിച്ചു വിരമിച്ചു പോയവരാണ്. പി.എസ്.സി മെമ്പര്‍, കോളേജ് പ്രഫസര്‍ സാഹിത്യകാരന് എന്നിനിലകളില്‍ ജ്വലിച്ചു നിന്ന ശ്രീ.കെ.പി.വാസു മസ്റ്റര്‍ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്നു. ഇങ്ങനെ ജീവിതത്തിന്റെ വിവിധതുറകളില്‍ വെന്നികൊടി പാറിച്ച നിരവധി മഹത് വ്യക്തികള്‍ക്ക് ജന്മം നല്കിയ സരസ്വതി ക്ഷേത്രമാണ് ഈ വിദ്യാലയം. ഭൗതിക സാഹചര്യങ്ങളുടെ പിന്നോക്കാവസ്ഥ ഈ വിദ്യാലയത്തിന്റെ സൃഷ്ടിമുഖമായ ഒട്ടനേകം പ്രവര്‍ത്തനങ്ങളില്‍ ആദ്യകാലങ്ങളില്‍ വിഘാതം സൃഷ്ടിച്ചെങ്കിലും .എന്നാല്‍ പിന്നീടുണ്ടായ മാനേജ്മെന്റ് മാറ്റങ്ങള്‍ ഭൗതിക മാറ്റങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മുഖ്യപങ്ക് വഹിച്ചു. പി.ടി.എ , പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, വെല്‍ഫെയര്‍ കമ്മറ്റി, സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് , മദര്‍ പി.ടി.എ തുടങ്ങി നിരവധി സംഘടനകള്‍ക്ക് രൂപം കൊടുക്കാനും ഇവയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഇന്ന് പാഠ്യപാഠ്യേതര രംഗങ്ങളില്‍ മെച്ചപ്പെട്ട നിലവാരം കൈവരിക്കാനും സാധിച്ചിട്ടുണ്ട്. == ചരിത്രം == | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |
12:00, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
പുളിഞ്ഞോളി എസ് ബി എസ് | |
---|---|
വിലാസം | |
പഴങ്കാവ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-01-2017 | Sajina abdulla |
................................ കടത്തനാടിന്റെ ഹൃദയഭാഗമായ വടകര പട്ടണത്തില്‍ നിന്നും ഏകദേശം ഒന്നര കിലോമിറ്റര്‍ കിഴക്ക് മാറി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് പഴങ്കാവ് .സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രഗല്ഭമതികളായ ഒട്ടനേകം മഹത് വ്യക്തികളുടെ ജന്മം കൊണ്ട് ധന്യമായസ്ഥലം സ്വാതന്ത്ര്യത്തിന്റെ തീഷ്ണമായ സമര ഭൂമിയില്‍ സ്വജീവിതം തീപ്പന്തമാക്കിയ ശ്രീ.എം കുമാരന് മാസ്റ്റര്‍ തുടങ്ങിയ സമുന്നതരായ നേതാക്കളുടെ സേവനം കൊണ്ട് ജ്വലിച്ചു നില്ക്കുന്ന പ്രദേശത്താണ് പുളിഞ്ഞോളി സീനിയര്ബേസിക്ക് സ്കൂള്‍ എന്ന ഈ സരസ്വതി ക്ഷേത്രം നിലനില്‍ക്കുന്നത്. ഇന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന കുറ്റിക്കാട്ടില്‍ എന്ന പറമ്പില്‍ നിന്നും അര കിലോമീറ്റര്‍ കിഴക്കുമാറി വടകരയിലെ ഏറ്റവും വിശാലമായ നെല്പ്പാടമെന്ന് പേരുകേട്ട പളളിയിരഞ്ഞിപ്പാടത്തിന്റെ കരയിലുളള ചിരപുരാതനമായ പളളിയില്‍ എന്ന വീട്ടുവളപ്പില്‍ ഒരു കുടി പളളികൂടമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്.തികഞ്ഞപണ്ഡിതനായിരുന്ന ശ്രീ.രൈരുകുറുപ്പായിരുന്നു ഇതിന്റെ അമരക്കാരനും ഗുരുനാഥനും . ഏകദേശം പതിനാല് വര്‍ഷക്കാലം അക്ഷരത്തിന്റെ മധുരം പകര്‍ന്ന് ഈ ഗുരുകുലം നിലനിന്നു. പിന്നീട് ഏതാനും മീറ്ററുകള്‍ മാത്രം അകലെയുളള പുളിഞ്ഞോളി എന്ന പറമ്പിലേക്ക് ഈ സ്ഥാപനം മാറ്റി .ശ്രീ.രാമകുറുപ്പ് എന്ന വന്ദ്യവയോധികനാണ് ഈ ഗുരുകുലം പിന്നീട് നടത്തികൊണ്ട് വന്നത്. ഓല കൊണ്ട് കെട്ടിയ താല്‍ക്കാലിക ഷെഡില്‍ ആണ് പതിമുന്ന് വര്‍ഷക്കാലം ഇവിടെ ഈ ഗുരുകുലം മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിച്ചു. ആദ്യം പഠനം പൂഴി എഴുത്തിലാണ് ആരംഭിക്കുന്നത് ഒന്ന,രണ്ട്, ക്ലാസ്സുകള്‍ കഴിഞ്ഞാലാണ് സ്ലേറ്റില്‍ എഴുതി തുടങ്ങിയത് .പഴങ്കാവിലെ പൗരമുഖ്യനും ധനാഢ്യനുമായിരുന്ന ശ്രീ രാവുണ്ണികുറുപ്പായിരുന്നു ഇതിന്റെ സ്ഥാപക മാനേജര്‍ രണ്ട് ഓല ഷെഡുകളില്‍ വളരെ നല്ല നിലയില്‍ പ്രപര്‍ത്തിച്ചു വരവെയാണ് പ്രസ്തുത വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.എം.കെ.കേളു എട്ടന്റെ ശ്രമഫലമായി ഈ സ്കൂള്‍ യു.പിയായി ഉയര്‍ത്തിയത്. രാവുണ്ണികുറുപ്പിന്റെ നിര്യാണത്തെ തുടര്‍ന്ന് ഭാര്യയായ അമ്മുക്കുട്ടിയമ്മയും പിന്നീട് അവരുടെ സഹോദരിയുടെ മകനായ കെ. ബാലകൃഷ്ണകുറുപ്പും അതിനുശേഷം ബാലകൃഷ്ണകുറുപ്പില് നിന്നും ഈ സ്കൂള്‍ ശ്രീ. സി.എച്ച്.നാരായണന്‍മാസ്റ്ററും നാരായണന്മാസ്റ്ററില്നിന്നും ശ്രീ.അനില്‍കുമാറും ഇത് വിലയ്ക്ക് വാങ്ങി ഇപ്പോള്‍ ഇതിന്റെ മാനേജര്‍ പറമ്പത്ത് കുഞ്ഞിരാമന് ആകുന്നു. നാലു ഷെഡുകളിലായി പന്ത്രണ്ടോളം ക്ലാസ്മുറികളില്‍ തിങ്ങിനിറഞ്ഞ് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നു.മുന്‍ മാനേജരും പ്രധാന അധ്യാപകരുമായ പി. കുഞ്ഞികൃഷ്ണന് നമ്പ്യാര്‍, ശ്രീമതി പി.കെ.നാരായണി, എന്നിവര്‍ ഇതിന്റെ പ്രധാനാധ്യാപകരൈയി. ഇടവന പിടികയില്‍ കണ്ണന് മാസ്റ്റര്‍, അപ്പുണ്ണികുറുപ്പ്, കൃഷ്ണപണിക്കര്‍ എന്നിവര്‍ ഈ സ്ക്കൂളിലെ അധ്യാപകരായിരുന്നു. രാവുണ്ണികുറുപ്പ്, കെ.നാണുകുറുപ്പ് , പി.ഗോപാലന്നായര്,പി.കണ്ണന്,കെ.കുഞ്ഞികേളു നമ്പ്യാര്‍, പി.ജാനകി, എം.നാരായണി, എം അമ്മാളു അമ്മ, കെ.കെ.അപ്പുകുട്ടകുറുപ്പ് , ഇ.പി.ഭാസ്ക്കരന്‍, എം.സരോജിനി, കെ. ഗിരിജ, ടി.പി.ഗീത എന്നി അധ്യാപകര്‍ പിന്നീട് സേവനം അനുഷ്ടിച്ചു വിരമിച്ചു പോയവരാണ്. പി.എസ്.സി മെമ്പര്‍, കോളേജ് പ്രഫസര്‍ സാഹിത്യകാരന് എന്നിനിലകളില്‍ ജ്വലിച്ചു നിന്ന ശ്രീ.കെ.പി.വാസു മസ്റ്റര്‍ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്നു. ഇങ്ങനെ ജീവിതത്തിന്റെ വിവിധതുറകളില്‍ വെന്നികൊടി പാറിച്ച നിരവധി മഹത് വ്യക്തികള്‍ക്ക് ജന്മം നല്കിയ സരസ്വതി ക്ഷേത്രമാണ് ഈ വിദ്യാലയം. ഭൗതിക സാഹചര്യങ്ങളുടെ പിന്നോക്കാവസ്ഥ ഈ വിദ്യാലയത്തിന്റെ സൃഷ്ടിമുഖമായ ഒട്ടനേകം പ്രവര്‍ത്തനങ്ങളില്‍ ആദ്യകാലങ്ങളില്‍ വിഘാതം സൃഷ്ടിച്ചെങ്കിലും .എന്നാല്‍ പിന്നീടുണ്ടായ മാനേജ്മെന്റ് മാറ്റങ്ങള്‍ ഭൗതിക മാറ്റങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മുഖ്യപങ്ക് വഹിച്ചു. പി.ടി.എ , പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, വെല്‍ഫെയര്‍ കമ്മറ്റി, സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് , മദര്‍ പി.ടി.എ തുടങ്ങി നിരവധി സംഘടനകള്‍ക്ക് രൂപം കൊടുക്കാനും ഇവയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഇന്ന് പാഠ്യപാഠ്യേതര രംഗങ്ങളില്‍ മെച്ചപ്പെട്ട നിലവാരം കൈവരിക്കാനും സാധിച്ചിട്ടുണ്ട്. == ചരിത്രം ==
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|