"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 90: | വരി 90: | ||
== '''സ്റ്റുഡൻസ് പോലീസ് കേഡറ്റ്‍സ്'''== | == '''സ്റ്റുഡൻസ് പോലീസ് കേഡറ്റ്‍സ്'''== | ||
2017 - '18 അധ്യയന വർഷം മുതലാണ് കല്ലറ ഗവഃവി എച്ച് എസ് എസിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ്‍ പ്രോജക് റ്റ്‍ ആരംഭിച്ചത്. ഒരു അധ്യയന വർഷം 8-ാം ക്ലാസിലെ ആകെ 44 കുട്ടികൾക്ക് എസ് പി സി യൂണിറ്റിലേക്ക് പ്രവേശനം ലഭിക്കുന്നു. കായികക്ഷമത, എഴുത്തുപരീക്ഷ എന്നിവയിലൂടെ കുറ്റമറ്റ രീതിയിലാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പൗരബോധവും, ലക്ഷ്യബോധവും, സാമൂഹിക പ്രതിബദ്ധതയും ഉണ്ടാക്കുന്നതിനാവശ്യമായ ഇൻഡോർ ക്ലാസ്സുകൾ , കായിക ക്ഷമത, നേതൃത്വപാടവം, കൃത്യനിഷ്‍ഠ തുടങ്ങിയ സ്വഭാവ ഗുണങ്ങൾ | 2017 - '18 അധ്യയന വർഷം മുതലാണ് കല്ലറ ഗവഃവി എച്ച് എസ് എസിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ്‍ പ്രോജക് റ്റ്‍ ആരംഭിച്ചത്. ഒരു അധ്യയന വർഷം 8-ാം ക്ലാസിലെ ആകെ 44 കുട്ടികൾക്ക് എസ് പി സി യൂണിറ്റിലേക്ക് പ്രവേശനം ലഭിക്കുന്നു. കായികക്ഷമത, എഴുത്തുപരീക്ഷ എന്നിവയിലൂടെ കുറ്റമറ്റ രീതിയിലാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പൗരബോധവും, ലക്ഷ്യബോധവും, സാമൂഹിക പ്രതിബദ്ധതയും ഉണ്ടാക്കുന്നതിനാവശ്യമായ ഇൻഡോർ ക്ലാസ്സുകൾ , കായിക ക്ഷമത, നേതൃത്വപാടവം, കൃത്യനിഷ്‍ഠ തുടങ്ങിയ സ്വഭാവ ഗുണങ്ങൾ ഔട്ട്ഡോർ ക്ലാസ്സുകളിലൂടെ ഉറപ്പാക്കുന്നു. ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ അച്ചടക്കം , സേവനസന്നദ്ധത, ദേശസ്നേഹം, നിയമങ്ങളോടുള്ള ബഹുമാനം , അർഹരായവരോട് സഹാനുഭൂതി എന്നിവ വളർത്താൻ എസ് പി സി പ്രവർത്തനങ്ങളിലൂടെ കുട്ടികളെ പ്രാപ്തരാക്കുന്നു. | ||
== '''വിദ്യരംഗം കലാ സാഹിത്യ വേദി'''== | == '''വിദ്യരംഗം കലാ സാഹിത്യ വേദി'''== | ||
| വരി 106: | വരി 106: | ||
2019 ലെ വെളളപ്പൊക്കത്തിൽ വീടു നഷ്‍ടപ്പെട്ട ഞങ്ങളുടെ സ്‍കൂളിലെ പത്താം ക്ലാസ്സിലെ ഒരു കുട്ടിക്ക് '''"കൂട്ടുകാരിക്കൊരു കൂട്''' " എന്ന പദ്ധതിയിലൂടെ വീടു നിർമ്മിച്ചു നൽകുവാൻ തീരുമാനിക്കുകയും ടി. പദ്ധതിയിൽ സ്‍കൂളിലെ സന്നന്ധസംഘടനകളുകടേയും അധ്യാപകരുയടെയും കുട്ടികളുടെയും സ്‍നേഹ സമ്പന്നരായ നാട്ടുകാരുടെയും നിർലോഭം ആയസഹായങ്ങൾ ലഭിക്കുകയും ചെയ്‍തു. അഞ്ച് ലക്ഷം | 2019 ലെ വെളളപ്പൊക്കത്തിൽ വീടു നഷ്‍ടപ്പെട്ട ഞങ്ങളുടെ സ്‍കൂളിലെ പത്താം ക്ലാസ്സിലെ ഒരു കുട്ടിക്ക് '''"കൂട്ടുകാരിക്കൊരു കൂട്''' " എന്ന പദ്ധതിയിലൂടെ വീടു നിർമ്മിച്ചു നൽകുവാൻ തീരുമാനിക്കുകയും ടി. പദ്ധതിയിൽ സ്‍കൂളിലെ സന്നന്ധസംഘടനകളുകടേയും അധ്യാപകരുയടെയും കുട്ടികളുടെയും സ്‍നേഹ സമ്പന്നരായ നാട്ടുകാരുടെയും നിർലോഭം ആയസഹായങ്ങൾ ലഭിക്കുകയും ചെയ്‍തു. അഞ്ച് ലക്ഷം രൂപ മുടക്കി 2020 മാർച്ച് മാസത്തൽ പണി പൂർത്തിയാക്കി കട്ടിയുടെ കുടുംബത്തിനു നൽകുകയും ചെയതു. | ||
=='''കുട നിർമ്മാണ യൂണിറ്റ്'''== | =='''കുട നിർമ്മാണ യൂണിറ്റ്'''== | ||
| വരി 164: | വരി 164: | ||
4. സപ്‍തദിന ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക്സോപ്പ് നിർമാണം , കുട നിർമാണം , കേക്ക് നിർമാണം , എൽ ഇ ഡി ബൾബ് നിർമ്മാണം സ്വയം പ്രതിരോധമാർഗങ്ങൾ | 4. സപ്‍തദിന ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക്സോപ്പ് നിർമാണം , കുട നിർമാണം , കേക്ക് നിർമാണം , എൽ ഇ ഡി ബൾബ് നിർമ്മാണം സ്വയം പ്രതിരോധമാർഗങ്ങൾ | ||
തുടങ്ങിയവ പരിശീലിപ്പിച്ചു. | തുടങ്ങിയവ പരിശീലിപ്പിച്ചു. | ||
5. തെങ്ങുംകോട് ഗവഃ യു പി എസിൽ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പിലൂടെ ധാരാളം ജനങ്ങൾക്ക് സൗജന്യ | 5. തെങ്ങുംകോട് ഗവഃ യു പി എസിൽ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പിലൂടെ ധാരാളം ജനങ്ങൾക്ക് സൗജന്യ ചികിൽസയും മരുന്നും നൽകി. | ||
=='''കരിയർ ഗൈഡൻസ്'''== | =='''കരിയർ ഗൈഡൻസ്'''== | ||