"എച്.എ.യു.പി.എസ് അക്കര/ഇ-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
change 1 |
change 2 |
||
| വരി 15: | വരി 15: | ||
ഷഹനാസ് എം 7 എ | ഷഹനാസ് എം 7 എ | ||
സ്വാതന്ത്ര്യം | |||
കൂട്ടില്‍ കളിയ്ക്കും പറവയേ | |||
എന്തേ നിന്‍ മിഴികള്‍ നനഞ്ഞിരിയ്ക്കുന്നു | |||
ആകാശത്ത് പറക്കുന്ന പക്ഷികളെ കണ്ടിട്ടാണോ? | |||
നിങ്ങളെ ജയിലറയ്ക്കുള്ളില്‍ പൂട്ടിയിട്ടോ? | |||
പറക്കാനുള്ള ആഗ്രഹം നീ പറത്തിവിട്ടോ? | |||
അതോ മനസ്സില്‍ പൂട്ടിയിട്ടോ? | |||
എവിടെ നിന്റെ കൂട്ടുകാര്‍? | |||
ദൂരെയെത്തുന്ന കണ്ണിനുള്ളില്‍ | |||
കാണുന്നുവോ നീ പറക്കുന്ന പക്ഷികളെ, | |||
ഫാത്വിമ എ 7 എ | |||
പൂമ്പാറ്റ | |||
നിറങ്ങളുടെ ചങ്ങാതിയായി | |||
ആ വാടികയില്‍ തേന്‍ കുടിയ്ക്കാന്‍ വന്ന | |||
അവന്റെ ചിറകുകള്‍ | |||
നിറങ്ങള്‍ കൊണ്ട് നെയ്ത പട്ടുസാരിപോലെ | |||
ദില്‍ഷാദ് എ 6 എ | |||