Harisarants
1 നവംബർ 2024 ചേർന്നു
ഉപയോക്താവ്:Harisarants (മൂലരൂപം കാണുക)
21:37, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024→ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ/എന്റെ ഗ്രാമം
(ചെ.) (added Category:24569 using HotCat) |
|||
വരി 3: | വരി 3: | ||
=== പെരുമ്പടപ്പ ഈസ്റ്റ് യൂ പി സ്കൂൾ ,കണ്ണംപുള്ളിപ്പുറം ,ചെന്ത്രാപ്പിന്നി /എന്റെ ഗ്രാമം === | === പെരുമ്പടപ്പ ഈസ്റ്റ് യൂ പി സ്കൂൾ ,കണ്ണംപുള്ളിപ്പുറം ,ചെന്ത്രാപ്പിന്നി /എന്റെ ഗ്രാമം === | ||
തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിൽ എടത്തിരുത്തി പഞ്ചാ യത്തിൽ 14 വാർഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.1933 ആണ് സ്കൂൾ നിർമിചത് .തൃശൂർ ജില്ലയിലെ മതിലകം block ൽ സ്ഥിതി ചെയ്യുന്നു | തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നിയിൽ എടത്തിരുത്തി പഞ്ചാ യത്തിൽ 14 വാർഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.1933 ആണ് സ്കൂൾ നിർമിചത് .തൃശൂർ ജില്ലയിലെ മതിലകം block ൽ സ്ഥിതി ചെയ്യുന്നു. | ||
[[വർഗ്ഗം:24569]] | [[വർഗ്ഗം:24569]] | ||
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ എടത്തിരുത്തി പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ് ചെന്ത്രാപ്പിന്നി. എടത്തിരുത്തി കൈപ്പമംഗലം ഗ്രാമപഞ്ചായത്തുകളുടെ അതിരിലാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. കൂരിക്കുഴി, ചാമക്കാല, എടത്തിരുത്തി, ചെന്ത്രാപ്പിന്നി ഈസ്റ്റ്, ഹലുവത്തെരുവ്, സി.വി സെൻറർ, ചിറക്കൽ തുടങ്ങിയ സമീപ പ്രദേശങ്ങളാണ്.കൊടുങ്ങല്ലൂർ - ഗുരുവായൂർ റോഡിൽ, കൊടുങ്ങല്ലൂരിൽ നിന്നും 17 കിലോമീറ്റർ വടക്കു മാറിയാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. ദേശീയപാത 17 ചെന്ത്രാപ്പിന്നിയിലൂടെ കടന്നുപോകുന്നുണ്ട്. |