"സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. പുതുക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 6: | വരി 6: | ||
== ഭൂമിശാസ്ത്രം. == | == ഭൂമിശാസ്ത്രം. == | ||
[[പ്രമാണം:23058 map2.jpeg|Thumb|map]] | |||
തൃശൂർ നഗരത്തിൽ നിന്നും 14 കി മി തെക്കും ചാലക്കുടി പട്ടണത്തിൽ നിന്നും 16 കി മി വടക്കും നാഷണൽ ഹൈവേ 47 ൽ ആണ് പുതുക്കാട് പ്രദേശം.പുതുകാടിന്റെ വടക്കു ആമ്പല്ലൂരും മണാലി പുഴയും പടിഞ്ഞാറു നെന്മണിക്കരയും കിഴക്കു ചെങ്ങാലൂരും തെക്കു കുറുമാലി പുഴയുമാണ് . പഞ്ചായത്തിന്റെ ആസ്ഥാനം പുതുക്കാട് സെന്റര്‍ പ്രദേശം . | തൃശൂർ നഗരത്തിൽ നിന്നും 14 കി മി തെക്കും ചാലക്കുടി പട്ടണത്തിൽ നിന്നും 16 കി മി വടക്കും നാഷണൽ ഹൈവേ 47 ൽ ആണ് പുതുക്കാട് പ്രദേശം.പുതുകാടിന്റെ വടക്കു ആമ്പല്ലൂരും മണാലി പുഴയും പടിഞ്ഞാറു നെന്മണിക്കരയും കിഴക്കു ചെങ്ങാലൂരും തെക്കു കുറുമാലി പുഴയുമാണ് . പഞ്ചായത്തിന്റെ ആസ്ഥാനം പുതുക്കാട് സെന്റര്‍ പ്രദേശം . | ||
വിസ്തീർണം :15 .41 ച.കി .മീ | വിസ്തീർണം :15 .41 ച.കി .മീ | ||
വാർഡുകൾ :10 | വാർഡുകൾ :10 | ||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | == പ്രധാന പൊതു സ്ഥാപനങ്ങൾ == |
20:52, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പുതുക്കാട്
തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ പുതുക്കാട് പഞ്ചായത്തിലെ പ്രദേശമാണ് പുതുക്കാട്.കുറുമാലി പുഴക്കും കുറച്ച വടക്ക് മാറി മനാലി പുഴക്കും ഇടക്ക് പടിഞ്ഞാറ് തീര പ്രദേശത്തിനും കിഴക്കൻ മല പ്രേദേശത്തിനും മധ്യത്തിലാണ് പുതുക്കാട് സ്ഥിതി ചൈയ്യുന്നത് .
ഭൂമിശാസ്ത്രം.
തൃശൂർ നഗരത്തിൽ നിന്നും 14 കി മി തെക്കും ചാലക്കുടി പട്ടണത്തിൽ നിന്നും 16 കി മി വടക്കും നാഷണൽ ഹൈവേ 47 ൽ ആണ് പുതുക്കാട് പ്രദേശം.പുതുകാടിന്റെ വടക്കു ആമ്പല്ലൂരും മണാലി പുഴയും പടിഞ്ഞാറു നെന്മണിക്കരയും കിഴക്കു ചെങ്ങാലൂരും തെക്കു കുറുമാലി പുഴയുമാണ് . പഞ്ചായത്തിന്റെ ആസ്ഥാനം പുതുക്കാട് സെന്റര്‍ പ്രദേശം .
വിസ്തീർണം :15 .41 ച.കി .മീ
വാർഡുകൾ :10
പ്രധാന പൊതു സ്ഥാപനങ്ങൾ
- പോലീസ് സ്റ്റേഷൻ
- റെയിൽവേ സ്റ്റേഷൻ
- ബസ് സ്റ്റാൻഡ്
- ഹെൽത്ത് സെന്റർ
- ഗ്രാമ വികസന ബ്ലോക്ക്
- ഗ്രാമീണ വായനശാല
ആരാധനാലയങ്ങൾ
st antonys forane church
ഈ പള്ളിയുടെ ഭാഗമായിട്ടാണ് st antonys hss സ്കൂൾ നിലകൊള്ളുന്നത്.
ശ്രദ്ധേയരായ വ്യക്തികൾ
- സി അച്യുത മേനോൻ
- സി രവീന്ദ്രനാഥ്
- ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തു .