ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ് പെരുവഴിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47222 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Abinkp2002 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|HNCKM AUPS Karassery  }}
{{prettyurl|ALPS Peruvazhikadave }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പെരുവഴിക്കടവ്
| സ്ഥലപ്പേര്= പെരുവഴിക്കടവ്

11:22, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ് പെരുവഴിക്കടവ്
വിലാസം
പെരുവഴിക്കടവ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-2017Abinkp2002




കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പെരുവഴിക്കടവ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1914 ൽ സിഥാപിതമായി.

ചരിത്രം

കുന്നമംഗലം പഞ്ടായത്തിലെ പതിനൊന്നാം വാര്‍ഡില്‍, പെരുവഴിക്കടവ്, കുരിക്കത്തൂര്‍, ചാത്തങ്കാവ്, മുണ്ടക്കല്‍ എന്നീ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ പരേതനായ ശ്രീമാന്‍ വടക്കന്‍ചാലില്‍ കൃഷ്ണന്‍ നായര്‍ 1914 ല്‍ കുടിപ്പള്ളിക്കൂടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.  
1915 ലാണ് ഈ വിദ്യാലയത്തിന് നാലാം തരം കുട്ടികളെ പ്രവേശിപ്പിക്കാന്‍ അംഗീകാരം ലഭിച്ചു. തുടര്‍ന്ന് കേളു നായര്‍ക്ക് മാനേജര്‍ സ്ഥാനം ലഭിക്കാനിടയായി. അതിനെ തുടര്‍ന്ന് പുളിക്കല്‍ രാമന്‍കുട്ടി മാസ്റ്റര്‍ സ്കൂളിന്‍റെ മാനേജര്‍ സ്ഥാനം ഏറ്റെടുത്തു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

1 സൂരജ് പി.എസ് 2 ഗ്രീഷ്മ സി.ജി 3 ഹസീന ഇ 4 ദിവ്യ പി.കെ 5 ആയിഷാബി എം.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.290379,75.8931084|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_പെരുവഴിക്കടവ്&oldid=259063" എന്ന താളിൽനിന്ന് ശേഖരിച്ചത്