"ജി എച്ച് എസ് എസ്, മാരായമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
Prajitha K (സംവാദം | സംഭാവനകൾ)
സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിന്റെ പ്രകൃതിരമണീയത , അതിന് അനുയോജ്യമായ ചിത്രങ്ങളും .
വരി 67: വരി 67:




== ചരിത്രം ==


== പ്രകൃതിരമണീയത ==
[[പ്രമാണം:തൂതപ്പുഴ.jpg|ഇടത്ത്‌|ലഘുചിത്രം]]
പട്ടാമ്പി താലൂക്കിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് കുലുക്കല്ലൂർ.വടക്ക് തൂത പുഴയും കിഴക്ക് നെല്ലായയും പടിഞ്ഞാറ് കൊപ്പവും തെക്ക് വല്ലപ്പുഴ ആയും ഈ പ്രദേശം അതിർത്തി പങ്കിടുന്നു.നരിമട, കൊങ്ങൻപാറ തുടങ്ങിയ ചെറു മലകളും മപ്പാട്ടുകര ചെക്ക് ഡാം , മാരായ മംഗലം തുടങ്ങിയ പ്രദേശങ്ങളും കുലുക്കല്ലൂരിലെ ആവാസവ്യവസ്ഥയെയും ജൈവസമ്പത്തിനെയും കൃഷിയെയും സ്വാധീനിക്കുന്ന പ്രധാന ഭൂപ്രദേശങ്ങളാണ്.ഈ പ്രദേശങ്ങളെല്ലാം തന്നെ ഈ കുഞ്ഞു ഗ്രാമത്തിലെ അതിസുന്ദരമായ ഭാവിയിൽ ടൂറിസം സാധ്യതകൾ ഏറെയുള്ള സ്ഥലങ്ങളാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 91: വരി 93:




[[പ്രമാണം:മപ്പാട്ടുകര ചെക്ക് ഡാം.jpg|ഇടത്ത്‌|ലഘുചിത്രം]]
{{Slippymap|lat=10.87632|lon=76.25935|zoom=16|width=full|height=400|marker=yes}}
{{Slippymap|lat=10.87632|lon=76.25935|zoom=16|width=full|height=400|marker=yes}}


"https://schoolwiki.in/ജി_എച്ച്_എസ്_എസ്,_മാരായമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്