"പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Raparna1994 (സംവാദം | സംഭാവനകൾ)
Raparna1994 (സംവാദം | സംഭാവനകൾ)
വരി 8: വരി 8:


== ഭൂപ്രകൃതി ==
== ഭൂപ്രകൃതി ==
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ആറു താലൂക്കുകളിൽ ഒന്നാണ് '''ചിറയൻകീഴ് താലൂക്ക്'''. ആറ്റിങ്ങൽ ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. തിരുവനന്തപുരം, നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല, കാട്ടാക്കട എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. ചിറയൻകീഴ് താലൂക്കിൽ 8 ഗ്രാമങ്ങളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ആറു താലൂക്കുകളിൽ ഒന്നാണ് '''ചിറയൻകീഴ് താലൂക്ക്'''. ആറ്റിങ്ങൽ ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. തിരുവനന്തപുരം, നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല, കാട്ടാക്കട എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. ചിറയൻകീഴ് താലൂക്കിൽ 8 ഗ്രാമങ്ങളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹര്സിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.പ്രകൃതിരമണീയമായ ഗ്രാമങ്ങളും അതിനോടു ചേർന്ന ജലാശയങ്ങളും പാടങ്ങളും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്.


== പ്രധാന പൊതുസ്ഥാപനങ്ങൾ ==
== പ്രധാന പൊതുസ്ഥാപനങ്ങൾ ==