"ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' == പള്ളിച്ചൽ ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
== പള്ളിച്ചൽ == | == പള്ളിച്ചൽ == | ||
എന്റെ ഗ്രാമം പ്രശാന്ത സുന്ദരമാണ് . തോടുകളും പുഴകളും കായലും വയലുകളും നിറഞ്ഞ ഒത്ത നടുവിൽ ഒരു സ്കൂൾ 1963ലാണ് സ്കൂൾ സ്ഥാപിതമായത് . മതസൗഹാർദ്ദ സുന്ദരമായ ഈ കൊച്ചു ഗ്രാമത്തിന്റെ സൗന്ദര്യം കണ്ടു തന്നെ മനസിലാക്കണം. | |||
സ്കൂളിന്റെ മുൻ ഭാഗത്ത് റോഡാണ്. റോഡിനു കുറുകെ ഒരു ചാനലുണ്ട് .സ്കൂളിന് പുറകിൽ വയലുകളും കുളങ്ങളും കടുത്ത വേനലിലും വറ്റാത്ത തോടും ഉണ്ട്. നെല്ലും പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. മനോഹരരാമായ വാഴത്തോട്ടങ്ങളും കാണാം. മത്സ്യകൃഷി ചെയ്യുന്ന കുളവും ഇവിടെയുണ്ട് . | |||