"ജി.എൽ.പി.എസ്. പോക്കാൻതോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
= പോക്കാൻതോട് =[[പ്രമാണം:Pokkanthode.jpg|Thumb|പോക്കാൻതോട് ]]
= പോക്കാൻതോട് =[[ പ്രമാണം:Pokkanthode.jpg | Thumb | left| പോക്കാൻതോട് ]]
പാലക്കാട്  ജില്ലയിൽ ചിറ്റൂർ  താലൂക്കിൽ  എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ ഒരു  ഗ്രാമമാണ്              പോക്കാൻതോട്.
പാലക്കാട്  ജില്ലയിൽ ചിറ്റൂർ  താലൂക്കിൽ  എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ ഒരു  ഗ്രാമമാണ്              പോക്കാൻതോട്.



09:14, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

= പോക്കാൻതോട് =

പോക്കാൻതോട്
പോക്കാൻതോട്

പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പോക്കാൻതോട്.

പാലക്കാട് ടൗണിൽനിന്നും 20 കിലോമീറ്റർ, പാലക്കാട് -കഞ്ചിക്കോട് -ആലാമരം-മേനോൻപാറ  വഴിയിൽ സഞ്ചരിച്ചാൽ പോക്കാൻതോട് എത്താം. അടുത്തുള്ള പ്രദേശങ്ങളാണ് മേനോൻ പാറ, എടുപ്പുകുളം, കൗസുപ്പാറ എന്നിവ

പൊതുസ്ഥാപനങ്ങൾ

  • ജി.എൽ.പി.എസ്. പോക്കാൻതോട്
  • അംഗൻ വാടി
  • റേഷൻ കട

പ്രമുഖ വ്യക്തികൾ

അവലംബം