"ജി എൽ പി എസ്സ് കനകപ്പള്ളിത്തട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
school photo |
No edit summary |
||
| വരി 33: | വരി 33: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
രണ്ടു ക്ലാസ്സുമുറികളും രണ്ടു ക്ലാസ്സുമുറികളുടെ വലിപ്പമുള്ള ഹാളും ഓഫീസും ചേര്‍ന്ന ഓടിട്ട കെട്ടിടമാണ് പ്രധാന കെട്ടിടം. ഒറ്റ ക്ലാസ്സുമുറി വലിപ്പമുള്ള വാര്‍ക്ക കെട്ടിടം കമ്പ്യൂട്ടര്‍ ലാബായി പ്രവര്‍ത്തിക്കുന്നു. ഒറ്റ ക്ലാസ്സുമുറി വലിപ്പമുള്ള ഡിപിഇപി നിര്‍മ്മിച്ച വാര്‍ക്ക കെട്ടിടവും രണ്ടു ക്ലാസ്സുമുറികളുടെ വലിപ്പമുള്ള ഓടിട്ട കെട്ടിടവും കേടുപാടുകള്‍ വന്നതിനാല്‍ ഉപയോഗയോഗ്യമല്ല. കുടിവെള്ളത്തിന് കിണറും കുഴല്‍ക്കിണറും ഉണ്ടെങ്കിലും കുഴല്‍ക്കിണറിലെ പമ്പ് സെറ്റ് പ്രവര്‍ത്തനക്ഷമമല്ല. സ്കൂള്‍ പരിസരം ചീങ്കപ്പാറ നിറഞ്ഞതായതിനാല്‍ കൃഷിക്ക് സാഹചര്യമില്ല. മണ്ണുള്ള ഭാഗങ്ങളില്‍ പച്ചക്കറികളും മറ്റു ചെടികളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. പാറ പൊട്ടിച്ചും മണ്ണിട്ടും നിര്‍മ്മിച്ച ഒരു ചെറിയ കളിസ്ഥലവും സ്കൂളിനുണ്ട്. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||