"പി.കെ.എം.എച്ച്.എം.യു.പി.എസ് വട്ടേക്കാട്/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

199215 (സംവാദം | സംഭാവനകൾ)
'== വട്ടേക്കാട് ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
199215 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== വട്ടേക്കാട് ==
== വട്ടേക്കാട് ==
പി കെ എച് എം യു പി എസ് സ്കൂൾ വട്ടേക്കാട് കടപ്പുറം ഗ്രാമപഞ്ചയത്തിൽ സ്ഥിതിചെയ്യുന്നു. മൂന്നാംകല്ല് നാഷണൽ ഹൈവേ റോഡിൽ നിന്നും ഏകദേശം 400 മീറ്റർ അകലെ ആണ് സ്കൂൾ നിലകൊള്ളുന്നത്.LKG മുതൽ 7 ക്ലാസ് വരെയുള്ള ക്ലാസ്സുകൾ ,25 ഓളം വരുന്ന സ്റ്റാഫുകളും വട്ടേക്കാട് സ്കൂളിൽ ഉണ്ട്.