പി.കെ.എം.എച്ച്.എം.യു.പി.എസ് വട്ടേക്കാട്/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

വട്ടേക്കാട്

പി കെ എച് എം യു പി എസ് സ്കൂൾ വട്ടേക്കാട് കടപ്പുറം ഗ്രാമപഞ്ചയത്തിൽ സ്ഥിതിചെയ്യുന്നു. മൂന്നാംകല്ല് നാഷണൽ ഹൈവേ റോഡിൽ നിന്നും ഏകദേശം 400 മീറ്റർ അകലെ ആണ് സ്കൂൾ നിലകൊള്ളുന്നത്.LKG മുതൽ 7 ക്ലാസ് വരെയുള്ള ക്ലാസ്സുകൾ ,25 ഓളം വരുന്ന സ്റ്റാഫുകളും വട്ടേക്കാട് സ്കൂളിൽ ഉണ്ട്.

വട്ടേക്കാട് സ്കൂൾ  ഒരു മലയാളം- ഇംഗ്ലീഷ്‌ മീഡിയം  ആണ്.ആൺകുട്ടികളും പെൺകുട്ടികളും ഒപ്പം പഠിക്കുന്ന സ്കൂളിൽ കലാ,കായിക പ്രവർത്തനങ്ങളും നടത്താറുണ്ട്.വട്ടേക്കാട് ജുമാമസ്ജിദ് പള്ളിയും, സ്റ്റേഷനറി ,ബേക്കറി,ഹോട്ടൽ തുടങ്ങിയ കടകളും  5 കിലോമീറ്റർ ചുറ്റളവിൽ കടപ്പുറം ഗവണ്മെന്റ് ഹോസ്പിറ്റലും സ്കൂളിന്റെ ചുറ്റുവട്ടത് ആയി ഉണ്ട്.