ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Pranav2016 (സംവാദം | സംഭാവനകൾ)
(ചെ.) added Category:19119 using HotCat
Pranav2016 (സംവാദം | സംഭാവനകൾ)
(ചെ.) added Category:Ente Gramam using HotCat
വരി 28: വരി 28:


[[വർഗ്ഗം:19119]]
[[വർഗ്ഗം:19119]]
[[വർഗ്ഗം:Ente Gramam]]

00:09, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പൊൻമുണ്ടം

ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു സെൻസസ് പട്ടണമാണ് പൊൻമുണ്ടം

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ block ലാണ് 9.116 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പൊൻമുണ്ടം ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

1. പൊൻമുണ്ടം ലോവർ പ്രൈമറി സ്കൂൾ

2. കമ്യൂണിറ്റി ഹെൽത്ത് സെന്റർ

3. AKG മെമ്മോറിയൽ ആർട്സ് ആന്റ് Sports club

ശ്രദ്ധേയരായ വ്യക്തികൾ

K .P സുകുമാരൻ( Environmental Activist)

P.K കലാധരൻ(Social Worker and Activist)

K .K സുരേഷ്(cricket player)

ആരാധനാലയങ്ങൾ

പൊൻമുണ്ടം ജുമാ മസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പൊൻമുണ്ടം

പൊൻ മുണ്ടം ലോവർ പ്രൈമറി സ്കൂൾ