"ഗവ. എൽ പി എസ് പള്ളിപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ayshaan (സംവാദം | സംഭാവനകൾ)
Ayshaan (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
തിരുവനന്തപുരം ജില്ലയിലെ അണ്ടൂർക്കോണം ഗ്രമപഞ്ചായത്തിലെ പള്ളിപ്പുറം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രേദേശം ആണ് ഒറ്റുവിളാകം ..
തിരുവനന്തപുരം ജില്ലയിലെ അണ്ടൂർക്കോണം ഗ്രമപഞ്ചായത്തിലെ പള്ളിപ്പുറം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രേദേശം ആണ് ഒറ്റുവിളാകം ..


=== ഭൂമിശാസ്ത്രം ===
=== വിവരണം ===
തിരുവനന്തപുരം ജില്ലയിലെ അണ്ടൂർക്കോണം ഗ്രമപഞ്ചായത്തിലെ പള്ളിപ്പുറം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രേദേശം ആണ് ഒറ്റുവിളാകം  ,ദേശീയ പാത അടുത്ത് കൂടെ കടന്നു പോകുന്നതിനാൽ പൊതുവിൽ ഇവിടം പള്ളിപ്പുറം എന്നാണ് അറിയപ്പെടുന്നത് പ്രദേശവാസികൾക്കു മാത്രമേ ഒറ്റുവിളാകം  എന്ന പേര് അറിയുകയുള്ളൂ ...             ഗ്രാമ ഭംഗിയിൽ നിന്നും നഗരഭംഗിയിലേക്കു രൂപമാറ്റത്തെ വന്നു കൊണ്ടിരിക്കുന്ന ഈ പ്രദേശത്തിലെ പ്രധാന സാംസ്‌കാരിക സ്രോതസ്സാണ് ഈ വിദ്യാലയം .....പ്രമുഖ സൈനിക വിഭാഗം ആയ സി ആർ പി എഫ്  കേന്ദ്രം 1 കിലോമീറ്റർ അടുത്തായി സ്ഥിതി ചെയ്യുന്നതിനാൽ പുറമെ സി ആർ പി എഫ് പള്ളിപ്പുറം എന്ന പേരിൽ ഈ ഗ്രാമ പ്രദേശം  പ്രസിദ്ധം ആണ് .
തിരുവനന്തപുരം ജില്ലയിലെ അണ്ടൂർക്കോണം ഗ്രമപഞ്ചായത്തിലെ പള്ളിപ്പുറം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രേദേശം ആണ് ഒറ്റുവിളാകം  ,ദേശീയ പാത അടുത്ത് കൂടെ കടന്നു പോകുന്നതിനാൽ പൊതുവിൽ ഇവിടം പള്ളിപ്പുറം എന്നാണ് അറിയപ്പെടുന്നത് പ്രദേശവാസികൾക്കു മാത്രമേ ഒറ്റുവിളാകം  എന്ന പേര് അറിയുകയുള്ളൂ ...  
 
കണിയാപുരം ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ പള്ളിപ്പുറം ശ്രീ മേജർ തോന്നൽ ദേവി ക്ഷേത്രത്തിനു സമീപത്താണ് പള്ളിപ്പുറം വാർഡിലുള്ള ഗവ .എൽ .പി .എസ് പള്ളിപ്പുറം സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
ഗ്രാമ ഭംഗിയിൽ നിന്നും നഗരഭംഗിയിലേക്കു രൂപമാറ്റത്തെ വന്നു കൊണ്ടിരിക്കുന്ന ഈ പ്രദേശത്തിലെ പ്രധാന സാംസ്‌കാരിക സ്രോതസ്സാണ് ഈ വിദ്യാലയം .....പ്രമുഖ സൈനിക വിഭാഗം ആയ സി ആർ പി എഫ്  കേന്ദ്രം 1 കിലോമീറ്റർ അടുത്തായി സ്ഥിതി ചെയ്യുന്നതിനാൽ പുറമെ '''സി ആർ പി എഫ് പള്ളിപ്പുറം''' എന്ന പേരിൽ ഈ ഗ്രാമ പ്രദേശം  പ്രസിദ്ധം ആണ് .