"ഗവ. എൽ പി എസ് പള്ളിപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
= ഒറ്റുവിളാകം /പള്ളിപ്പുറം = | = ഒറ്റുവിളാകം /പള്ളിപ്പുറം = | ||
തിരുവനന്തപുരം ജില്ലയിലെ അണ്ടൂർക്കോണം ഗ്രമപഞ്ചായത്തിലെ പള്ളിപ്പുറം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രേദേശം ആണ് ഒറ്റുവിളാകം | തിരുവനന്തപുരം ജില്ലയിലെ അണ്ടൂർക്കോണം ഗ്രമപഞ്ചായത്തിലെ പള്ളിപ്പുറം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രേദേശം ആണ് ഒറ്റുവിളാകം .. | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
തിരുവനന്തപുരം ജില്ലയിലെ അണ്ടൂർക്കോണം ഗ്രമപഞ്ചായത്തിലെ പള്ളിപ്പുറം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രേദേശം ആണ് ഒറ്റുവിളാകം ,ദേശീയ പാത അടുത്ത് കൂടെ കടന്നു പോകുന്നതിനാൽ പൊതുവിൽ ഇവിടം പള്ളിപ്പുറം എന്നാണ് അറിയപ്പെടുന്നത് പ്രദേശവാസികൾക്കു മാത്രമേ ഒറ്റുവിളാകം എന്ന പേര് അറിയുകയുള്ളൂ ... ഗ്രാമ ഭംഗിയിൽ നിന്നും നഗരഭംഗിയിലേക്കു രൂപമാറ്റത്തെ വന്നു കൊണ്ടിരിക്കുന്ന ഈ പ്രദേശത്തിലെ പ്രധാന സാംസ്‌കാരിക സ്രോതസ്സാണ് ഈ വിദ്യാലയം .....പ്രമുഖ സൈനിക വിഭാഗം ആയ സി ആർ പി എഫ് കേന്ദ്രം 1 കിലോമീറ്റർ അടുത്തായി സ്ഥിതി ചെയ്യുന്നതിനാൽ പുറമെ സി ആർ പി എഫ് പള്ളിപ്പുറം എന്ന പേരിൽ ഈ ഗ്രാമ പ്രദേശം പ്രസിദ്ധം ആണ് . | |||