"ഇൻഫന്റ് ജീസസ് യൂ പി സ്ക്കൂൾ ഓച്ചൻത്തുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 48: വരി 48:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#
#റെവ. സിസ്റ്റർ വെറോണിക്ക
#
#റെവ. സിസ്റ്റർ എലിസബത്ത്
#
#റെവ. സിസ്റ്റർ ക്ലയർ
#റെവ. സിസ്റ്റർ ആൻ ഗ്രേസ്
#റെവ. സിസ്റ്റർ ലോറെൻസിയ
#റെവ. സിസ്റ്റർ നതാലിയ
#റെവ.സിസ്റ്റർ സബീന
#ശ്രീമതി സി എം എൽസി
#റെവ. സിസ്റ്റർ ഡാമസിൻ
#റെവ. സിസ്റ്റർ ലൈസ
#ശ്രീമതി കെ സി മേരി
#റെവ. സിസ്റ്റർ അപ്ലോനിയ കെ ജെ (സിസ്റ്റർ ദീപ)
#റെവ. സിസ്റ്റർ ഫിലോമിൻ
 
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==



00:15, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഇൻഫന്റ് ജീസസ് യൂ പി സ്ക്കൂൾ ഓച്ചൻത്തുരുത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201726543




................................

ചരിത്രം

എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിൽ എളംകുന്നപുഴ പഞ്ചായത്തിൽ ശാന്തസുന്ദരമായ കായലോരത്ത് ഓച്ചന്തുരുത്ത് ഗ്രാമത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്ന ഐ ജെ യു പി സ്കൂൾ 1929 ൽ സ്ഥാപിതമായി. ഈ വിദ്യാലയം എറണാകുളം സി എസ് എസ് റ്റി സന്യാസ സഭയുടെ സ്ഥാപനങ്ങളിൽ മികച്ച ഒന്നാണ്. സഭാസ്ഥാപക മദർ തെരേസ ഓഫ് സെൻറ് റോസ് ഓഫ് ലിമ, പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുക വഴി സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.പിന്നീട് ------- മുതൽ ആൺകുട്ടികൾക്കും പ്രവേശനം നൽകിത്തുടങ്ങി. ആധുനിക കാലത്തിന്റെ ആവശ്യകത മനസിലാക്കി മലയാളം മീഡിയം ക്ലാസ്സുകളോടൊപ്പം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

  പ്രകൃതിസൗന്ദര്യം തുളുമ്പിനിൽക്കുന്ന ഈ വിദ്യാലയം ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രസ് പള്ളിയെ തൊട്ടുരുമ്മിക്കൊണ്ടാണ് സ്ഥിതിചെയ്യുന്നത്. വിദ്യാലയത്തിന്റെ മൂന്നു നില കെട്ടിടത്തിൽ 6 ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു.  വളരെ മനോഹരമായ വിദ്യാലയാങ്കണത്തിൽ പൂച്ചെടികളും കുട്ടികൾ തന്നെ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടവും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലെറ്റ് സൗകര്യമുണ്ട്. ശുചിത്വപരിപാലനത്തിന് ഏറ്റവും വലിയ മാതൃകയാക്കികൊണ്ട് കുട്ടികളുടെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള വാട്ടർ ഫിൽറ്റർ സംവിധാനവും മഴവെള്ളസംഭരണിയും കിണറും ഇവിടെയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. റെവ. സിസ്റ്റർ വെറോണിക്ക
  2. റെവ. സിസ്റ്റർ എലിസബത്ത്
  3. റെവ. സിസ്റ്റർ ക്ലയർ
  4. റെവ. സിസ്റ്റർ ആൻ ഗ്രേസ്
  5. റെവ. സിസ്റ്റർ ലോറെൻസിയ
  6. റെവ. സിസ്റ്റർ നതാലിയ
  7. റെവ.സിസ്റ്റർ സബീന
  8. ശ്രീമതി സി എം എൽസി
  9. റെവ. സിസ്റ്റർ ഡാമസിൻ
  10. റെവ. സിസ്റ്റർ ലൈസ
  11. ശ്രീമതി കെ സി മേരി
  12. റെവ. സിസ്റ്റർ അപ്ലോനിയ കെ ജെ (സിസ്റ്റർ ദീപ)
  13. റെവ. സിസ്റ്റർ ഫിലോമിൻ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}