"ജി എം യു പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 107: | വരി 107: | ||
ജൂലൈ 21 ചാന്ദ്ര ദിനമാണ് . ഞായറാഴ്ച ആയതിനാൽ ചാന്ദ്ര ദിന പരിപാടികൾ 22 നാണ് നടത്തിയത് . പ്രത്യേക അസംബ്ലി , ദിനാചരണത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തൽ ,ചാന്ദ്ര ദിന പോസ്റ്റർ , റോക്കറ്റ് നിർമാണം , പതിപ്പ് നിർമാണം എന്നീ പ്രവർത്തനങ്ങൾ ചെയ്തു . ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ പ്രദര്ശനവും നടത്തി . | ജൂലൈ 21 ചാന്ദ്ര ദിനമാണ് . ഞായറാഴ്ച ആയതിനാൽ ചാന്ദ്ര ദിന പരിപാടികൾ 22 നാണ് നടത്തിയത് . പ്രത്യേക അസംബ്ലി , ദിനാചരണത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തൽ ,ചാന്ദ്ര ദിന പോസ്റ്റർ , റോക്കറ്റ് നിർമാണം , പതിപ്പ് നിർമാണം എന്നീ പ്രവർത്തനങ്ങൾ ചെയ്തു . ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ പ്രദര്ശനവും നടത്തി . | ||
[[പ്രമാണം:20240722 135831 44553.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:20240722 135831 44553.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:20240726 140845 | [[പ്രമാണം:44553-20240726 140845.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:20240726 140551.resized 44553.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:20240726 140551.resized 44553.jpg|നടുവിൽ|ലഘുചിത്രം]] | ||
13:05, 28 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം വളരെ ഗോഭീരമായി നടന്നു . മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ ഉൽഘാടനം കുട്ടികൾക്ക് കാണിച്ചു കൊടുത്തു . വാർഡ് മെമ്പർ രാവിലെ ലഡുവും ഉച്ചക്ക് പായസവും വിതരണം നടത്തി . PTA പ്രസിഡന്റ് മിഠായി വിതരണം നടത്തി . പുതിയതായി സ്കൂളിൽ വന്ന കുട്ടികൾക്ക് നോട്ട് ബുക്കുകൾ നൽകി സ്വീകരിച്ചു .
പരിസ്ഥിതി ദിനം
നമ്മുടെ സ്കൂളിലെ പരിസ്ഥിതി ദിനം വളരെ വിപുലമായി ആഘോഷിച്ചു . പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി .സ്കൂൾ മുറ്റത്തു വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു . കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു കുറിപ്പുകൾ ,പോസ്റ്ററുകൾ ,ചുമർ പത്രികകൾ ,പ്ലക്കാർഡുകൾ ,പതിപ്പുകൾ എന്നിവ നിർമിച്ചു .
ബാല വേല വിരുദ്ധ ദിനം
പേ-വിഷ ബാധ ബോധവൽക്കരണ ക്ലാസ്സ്
വായനാദിനം
എല്ലാ വർഷത്തെയും പോലെ ഈ വർഷവും വായനാദിനം വിപുലമായി ആഘോഷിച്ചു . ചില പ്രവർത്തനങ്ങൾ ചുവടെ ചേർക്കുന്നു .
ബ്ലൈസ് പാസ്കൽ ദിനം
ബ്ലൈസ് പാസ്കൽ ദിനത്തോടനുബന്ധിച്ചു അന്നേ ദിവസം സ്കൂൾ അസ്സംബ്ലിയിൽ ഗണിത വിഷയം കൈ കാര്യം ചെയ്യുന്ന അനിൽ കുമാർ സർ അന്നേ ദിവസത്തെ പ്രാധാന്യം കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തി . തുടർന്ന് ബ്ലൈസ് പാസ്കൽ ദിന ക്വിസ് നടത്തി .
യോഗ ദിനം
അന്തർ ദേശീയ യോഗ ദിനമായ ഇന്ന് (21/06/24 ) സ്കൂൾ അസ്സംബ്ലിയിൽ യോഗ ദിനത്തെ കുറിച്ച് അനിൽ സാർ സംസാരിച്ചു . തുടർന്ന് കുട്ടികളെ യോഗ ചെയ്യിപ്പിച്ചു .
ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു ലഹരി വിരുദ്ധ പ്രതിജ്ഞ HM ചൊല്ലി . കുട്ടികൾ ഏറ്റു ചൊല്ലി . ഉച്ചയ്ക്ക് ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു .
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി SEP () ശ്രീ .ഫെബിൻ സാറിന്റെ നേതൃത്വത്തിൽ ഒരു ക്ലാസ് നടത്തി . 'ഫോർത്തു വേവ് ഫൌണ്ടേഷൻ ' നേതൃത്വം നൽകുന്ന 'പ്രൊജക്റ്റ് വേണ്ട' വിദ്യാർഥികളെ മയക്കു മരുന്നിനോടും മറ്റു ലഹരി പദാർത്ഥങ്ങളുടെ ദുരുപയോഗത്തോടും വേണ്ട എന്ന് പറയുവാൻ പ്രാപ്തരാക്കുന്ന വളരെ പ്രയോജന പ്രദമായ ഒരു ക്ലാസ് ആയിരുന്നു .
ചാന്ദ്ര ദിനം
ജൂലൈ 21 ചാന്ദ്ര ദിനമാണ് . ഞായറാഴ്ച ആയതിനാൽ ചാന്ദ്ര ദിന പരിപാടികൾ 22 നാണ് നടത്തിയത് . പ്രത്യേക അസംബ്ലി , ദിനാചരണത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തൽ ,ചാന്ദ്ര ദിന പോസ്റ്റർ , റോക്കറ്റ് നിർമാണം , പതിപ്പ് നിർമാണം എന്നീ പ്രവർത്തനങ്ങൾ ചെയ്തു . ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ പ്രദര്ശനവും നടത്തി .
സ്വാതന്ത്ര്യ ദിനാഘോഷം
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
16/08/24 ന് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തുകയുണ്ടായി .സ്കൂൾ boy ആയി ബ്ലെസ്സ്‌വിൻ വി എസ് നെയും സ്കൂൾ girl ആയി ജിയാ ജോസി യെയും തിരഞ്ഞെടുത്തു .
ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 13/09/24 ന് നടത്തി . രാവിലെ 10 മണി മുതൽ 11 മണി വരെ അത്തപ്പൂക്കള മത്സരം നടത്തി . വാർഡ് മെമ്പർ ശ്രീ .രാജഗോപാൽ സർ ഓണാഘോഷ പരിപാടികൾ ഉൽഘാടനം ചെയ്തു . കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി . ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യ നൽകി .