ഉള്ളടക്കത്തിലേക്ക് പോവുക

"ഇൻഫന്റ് ജീസസ് യൂ പി സ്ക്കൂൾ ഓച്ചൻത്തുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nts (സംവാദം | സംഭാവനകൾ)
'{{prettyurl| Infant Jesus U.P.S. Ochanthuruth}} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
26543 (സംവാദം | സംഭാവനകൾ)
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിൽ എളംകുന്നപുഴ പഞ്ചായത്തിൽ ശാന്തസുന്ദരമായ കായലോരത്ത് ഓച്ചന്തുരുത്ത് ഗ്രാമത്തിന്റെ  തിലകക്കുറിയായി പരിലസിക്കുന്ന ഐ ജെ യു പി സ്കൂൾ  1929      ൽ സ്ഥാപിതമായി. ഈ വിദ്യാലയം എറണാകുളം സി എസ് എസ് റ്റി സന്യാസ സഭയുടെ സ്ഥാപനങ്ങളിൽ മികച്ച ഒന്നാണ്. സഭാസ്ഥാപക മദർ തെരേസ ഓഫ് സെൻറ് റോസ് ഓഫ് ലിമ, പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുക വഴി സ്ത്രീകളെ സമൂഹത്തിന്റെ  മുഖ്യധാരയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.പിന്നീട് -------            മുതൽ ആൺകുട്ടികൾക്കും പ്രവേശനം നൽകിത്തുടങ്ങി. ആധുനിക കാലത്തിന്റെ ആവശ്യകത മനസിലാക്കി മലയാളം മീഡിയം ക്ലാസ്സുകളോടൊപ്പം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തനം ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

23:54, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഇൻഫന്റ് ജീസസ് യൂ പി സ്ക്കൂൾ ഓച്ചൻത്തുരുത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201726543

................................

ചരിത്രം

എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിൽ എളംകുന്നപുഴ പഞ്ചായത്തിൽ ശാന്തസുന്ദരമായ കായലോരത്ത് ഓച്ചന്തുരുത്ത് ഗ്രാമത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്ന ഐ ജെ യു പി സ്കൂൾ 1929 ൽ സ്ഥാപിതമായി. ഈ വിദ്യാലയം എറണാകുളം സി എസ് എസ് റ്റി സന്യാസ സഭയുടെ സ്ഥാപനങ്ങളിൽ മികച്ച ഒന്നാണ്. സഭാസ്ഥാപക മദർ തെരേസ ഓഫ് സെൻറ് റോസ് ഓഫ് ലിമ, പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുക വഴി സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.പിന്നീട് ------- മുതൽ ആൺകുട്ടികൾക്കും പ്രവേശനം നൽകിത്തുടങ്ങി. ആധുനിക കാലത്തിന്റെ ആവശ്യകത മനസിലാക്കി മലയാളം മീഡിയം ക്ലാസ്സുകളോടൊപ്പം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}