"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 70: | വരി 70: | ||
=='''കല്ലറ എന്ന ഗ്രാമം''' == | =='''കല്ലറ എന്ന ഗ്രാമം''' == | ||
സാമൂഹികവും സാംസ്‌കാരികവും ചരിത്രപരവുമായ പ്രൗഢി കൊണ്ടും | സാമൂഹികവും സാംസ്‌കാരികവും ചരിത്രപരവുമായ പ്രൗഢി കൊണ്ടും ഭൂമിശാസ്‌ത്രപരമായ സവിശേഷതകൾ കൊണ്ടും പ്രാധാന്യമർഹിക്കുന്ന ഗ്രാമമാണ് കല്ലറ .[[ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ചരിത്രം|തുടർന്ന് വായിക്കുക]] | ||
== '''സൗകര്യങ്ങൾ''' == | == '''സൗകര്യങ്ങൾ''' == | ||
| വരി 90: | വരി 90: | ||
== '''സ്റ്റുഡൻസ് പോലീസ് കേഡറ്റ്‍സ്'''== | == '''സ്റ്റുഡൻസ് പോലീസ് കേഡറ്റ്‍സ്'''== | ||
2017 - '18 അധ്യയന വർഷം മുതലാണ് കല്ലറ ഗവഃവി എച്ച് എസ് എസിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ്‍ പ്രോജക് റ്റ്‍ ആരംഭിച്ചത്. ഒരു അധ്യയന വർഷം 8-ാം ക്ലാസിലെ ആകെ 44 കുട്ടികൾക്ക് എസ് പി സി യൂണിറ്റിലേക്ക് പ്രവേശനം ലഭിക്കുന്നു. കായികക്ഷമത, എഴുത്തുപരീക്ഷ എന്നിവയിലൂടെ കുറ്റമറ്റ രീതിയിലാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പൗരബോധവും, ലക്ഷ്യബോധവും, സാമൂഹിക പ്രതിബദ്ധതയും ഉണ്ടാക്കുന്നതിനാവശ്യമായ ഇൻഡോർ | 2017 - '18 അധ്യയന വർഷം മുതലാണ് കല്ലറ ഗവഃവി എച്ച് എസ് എസിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ്‍ പ്രോജക് റ്റ്‍ ആരംഭിച്ചത്. ഒരു അധ്യയന വർഷം 8-ാം ക്ലാസിലെ ആകെ 44 കുട്ടികൾക്ക് എസ് പി സി യൂണിറ്റിലേക്ക് പ്രവേശനം ലഭിക്കുന്നു. കായികക്ഷമത, എഴുത്തുപരീക്ഷ എന്നിവയിലൂടെ കുറ്റമറ്റ രീതിയിലാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പൗരബോധവും, ലക്ഷ്യബോധവും, സാമൂഹിക പ്രതിബദ്ധതയും ഉണ്ടാക്കുന്നതിനാവശ്യമായ ഇൻഡോർ ക്ലാസ്സുകൾ , കായിക ക്ഷമത, നേതൃത്വപാടവം, കൃത്യനിഷ്‍ഠ തുടങ്ങിയ സ്വഭാവ ഗുണങ്ങൾ, ഔട്ട്ഡോർ ക്ലാസ്സുകളിലൂടെ ഉറപ്പാക്കുന്നു. ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ അച്ചടക്കം , സേവനസന്നദ്ധത, ദേശസ്നേഹം, നിയമങ്ങളോടുള്ള ബഹുമാനം , അർഹരായവരോട് സഹാനുഭൂതി എന്നിവ വളർത്താൻ എസ് പി സി പ്രവർത്തനങ്ങളിലൂടെ കുട്ടികളെ പ്രാപ്തരാക്കുന്നു. | ||
== '''വിദ്യരംഗം കലാ സാഹിത്യ വേദി'''== | == '''വിദ്യരംഗം കലാ സാഹിത്യ വേദി'''== | ||
| വരി 96: | വരി 96: | ||
2019 -'20 അക്കാദമിക വർഷത്തിൽ സംസ്ഥാനതല ശില്പശാലയിലേക്ക് ഏറ്റവും കൂടുതൽ കുട്ടികൾക്ക് സെലക്‌ഷൻ ലഭിച്ച സ്‍കൂൾ എന്ന അഭിമാനനേട്ടം കൈവരിക്കാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. | 2019 -'20 അക്കാദമിക വർഷത്തിൽ സംസ്ഥാനതല ശില്പശാലയിലേക്ക് ഏറ്റവും കൂടുതൽ കുട്ടികൾക്ക് സെലക്‌ഷൻ ലഭിച്ച സ്‍കൂൾ എന്ന അഭിമാനനേട്ടം കൈവരിക്കാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. ഗോത്ര കലകളെ പുതുതലമുറയ്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ '''"തുമ്പിതുളളൽ"''' അവതരിപ്പിച്ചു. ഏറെ പ്രശംസ പിടിച്ചു പറ്റിയതും പുതുതലമുറയ്‍ക്ക് ആവേശം ഉണർത്തിയതുമായ ഒരു പരിപാടി ആയിരുന്നു ഇത്. 2019 ഡിസംബർ 27 മുതൽ 30 വരെ പാലക്കാട് വെച്ച് നടന്ന വിദ്യാരംഗം സംസ്ഥാന ശില്പശാലയിൽ നമ്മുടെ സ്‍കൂളിൽ നിന്നും അൽക്ക പി നായർ (നാടൻപാട്ട് ), കൃപ എസ് ആർ ( പുസ്‍തകാസ്വാദനം ), ഫാത്തിമ നസ്‌റിൻ (സാഹിത്യ സെമിനാർ ), അനഘ സുരേഷ് ( കവിതാരചന ) എന്നീ കുട്ടികൾ പങ്കെടുത്തു. | ||
=='''സർഗവായന സമ്പൂർണ്ണ വായന'''== | =='''സർഗവായന സമ്പൂർണ്ണ വായന'''== | ||
| വരി 102: | വരി 102: | ||
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത '''"സർഗവായന സമ്പൂർണ്ണ''' '''വായന"''' ഏറെ ഭംഗിയായി സ്‍കൂളിൽ നടപ്പാക്കി. 15000 ൽപരം പുസ്‍തകങ്ങൾ ബഹുജനങ്ങളുടെയും , അധ്യാപകരുടെയും , കുട്ടികളുടെയും സഹായത്തോടെ | തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത '''"സർഗവായന സമ്പൂർണ്ണ''' '''വായന"''' ഏറെ ഭംഗിയായി സ്‍കൂളിൽ നടപ്പാക്കി. 15000 ൽപരം പുസ്‍തകങ്ങൾ ബഹുജനങ്ങളുടെയും , അധ്യാപകരുടെയും , കുട്ടികളുടെയും സഹായത്തോടെ ശേഖരിക്കുകയും സ്‍കൂളിലെ എല്ലാ ക്ലാസ് മുറികളിലും പുസ്‍തകങ്ങൾ സൂക്ഷിക്കുവാനുളള അലമാര സജ്ജമാക്കുകയും ചെയ്‍തു. ഈ രംഗത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിചേരാനുളള പരിശ്രമങ്ങൾ നടത്തി. ഈ ശ്രമങ്ങൾക്ക് പി ടി എ സെക്രട്ടറി എസ് സുനിൽ കുമാർ , എൽ ആർ ഗിരീഷ് , പ്രിൻസിപ്പാൾ ശ്രീമതി മാലി ഗോപിനാഥ് , പി ടി എ പ്രസിഡന്റ് ശ്രി. ജി വിജയൻ എന്നിവർ നേതൃത്വം നൽകി. | ||
</font> | </font> | ||
| വരി 158: | വരി 158: | ||
==പ്രവേശനോത്‍സവം 2021-22== | ==പ്രവേശനോത്‍സവം 2021-22== | ||
2021 - '22 അക്കാദമിക് വർഷത്തിലെ പ്രവേശനോത്സവം 2021 നവംബർ 1ാം തീയതി കോവിഡ് മാനദണ്ഡപ്രകാരം നടന്നു | 2021 - '22 അക്കാദമിക് വർഷത്തിലെ പ്രവേശനോത്സവം 2021 നവംബർ 1ാം തീയതി കോവിഡ് മാനദണ്ഡപ്രകാരം നടന്നു. | ||
[[പ്രമാണം:42071.png|thumb|തുമ്പിതുളളൽ|121x121px]] | [[പ്രമാണം:42071.png|thumb|തുമ്പിതുളളൽ|121x121px]] | ||
| വരി 170: | വരി 170: | ||
തുടങ്ങിയവ സ്ഥാപിച്ചു. | തുടങ്ങിയവ സ്ഥാപിച്ചു. | ||
3. പരിസരത്തുളള കടകളിലും വാഹനങ്ങളിലും ബ്രേക്ക് ദ ചെയിൻ ഡയറി വിതരണം നടത്തി. | 3. പരിസരത്തുളള കടകളിലും വാഹനങ്ങളിലും ബ്രേക്ക് ദ ചെയിൻ ഡയറി വിതരണം നടത്തി. | ||
4. സപ്‍തദിന ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക്സോപ്പ് നിർമാണം , | 4. സപ്‍തദിന ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക്സോപ്പ് നിർമാണം , കുട നിർമാണം , കേക്ക് നിർമാണം , എൽ ഇ ഡി ബൾബ് നിർമ്മാണം സ്വയം പ്രതിരോധമാർഗങ്ങൾ | ||
തുടങ്ങിയവ പരിശീലിപ്പിച്ചു. | തുടങ്ങിയവ പരിശീലിപ്പിച്ചു. | ||
5. തെങ്ങുംകോട് ഗവഃ യു പി എസിൽ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പിലൂടെ ധാരാളം ജനങ്ങൾക്ക് സൗജന്യ ചികിൽസ്യയും മരുന്നും നൽകി. | 5. തെങ്ങുംകോട് ഗവഃ യു പി എസിൽ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പിലൂടെ ധാരാളം ജനങ്ങൾക്ക് സൗജന്യ ചികിൽസ്യയും മരുന്നും നൽകി. | ||