"സെന്റ് മേരീസ് യുപി സ്ക്കൂൾ ഞാറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
No edit summary |
||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=NANCY DEVASSY | |പി.ടി.എ. പ്രസിഡണ്ട്=NANCY DEVASSY | ||
|എം.പി.ടി.എ. പ്രസിഡണ്ട്=JISHA SUMESH | |എം.പി.ടി.എ. പ്രസിഡണ്ട്=JISHA SUMESH | ||
|സ്കൂൾ ചിത്രം=26537 | |സ്കൂൾ ചിത്രം=26537 st marys ups njarakkal 2024.jpg | ||
|size=350px | |size=350px | ||
|caption= | |caption= |
11:04, 26 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് യുപി സ്ക്കൂൾ ഞാറക്കൽ | |
---|---|
വിലാസം | |
ഞാറക്കൽ ഞാറക്കൽ പി.ഒ, , NARAKAL പി.ഒ. , 682505 , എറണാകുളം ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 04842495007 |
ഇമെയിൽ | stmarysupsnarakkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26537 (സമേതം) |
യുഡൈസ് കോഡ് | 32081400706 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ERNAKULAM |
നിയമസഭാമണ്ഡലം | VYPEEN |
താലൂക്ക് | KOCHI |
ബ്ലോക്ക് പഞ്ചായത്ത് | VYPEEN |
തദ്ദേശസ്വയംഭരണസ്ഥാപനം | NARAKAL |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 193 |
പെൺകുട്ടികൾ | 221 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷാലറ്റ് മോസസ് |
പി.ടി.എ. പ്രസിഡണ്ട് | NANCY DEVASSY |
എം.പി.ടി.എ. പ്രസിഡണ്ട് | JISHA SUMESH |
അവസാനം തിരുത്തിയത് | |
26-10-2024 | Schoolwikihelpdesk |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ വൈപ്പിൻ ഉപജില്ലയിലെ ഞാറക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
ഞാറക്കൽ ഗ്രാമത്തിന്റെ ഹ്യദയഭാഗത്തിൽ നിലകൊളളുന്ന ഒരു പ്രശസ്ത വിദ്യാലയമാണ് സെന്റ് മേരീസ് യു.പി. സ്കൂൾ.562 വർഷത്തെ ചരിത്രവും,പാരമ്പര്യവുമുള്ള ഞാറക്കൽ പള്ളിയുടെ അഭിമാനമായി നിലകൊളളുന്ന ഒന്നാണ് സെന്റ് മേരീസ് യു.പി. സ്കൂൾ.പള്ളി വികാരിയാണ് സ്കൂളിന്റെ മാനേജരായി സേവനമനുഷ്ഠിക്കുന്നത്.എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിലെ ഞാറക്കൽ വില്ലേജിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .പരിസരവാസികളായ കുട്ടികൾക്ക് വിദ്യാഭ്യാസം നല്കണമെന്ന ഉദ്ദേശത്തോടെയാണ് 1923ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. ഗ്രാമീണർ ഈ സ്കൂൾ നിർമിക്കുന്നതിനായി ഭൂമിയും ധനവും നല്കി സഹായിച്ചു. അഞ്ചു ക്ലാസുകൾ മാത്രമുള്ള ഒാലമേഞ്ഞ ഒരു കെട്ടിടമായാണ് ഈ സ്കൂൾ ആരംഭിച്ചത്. കൂടുതൽ വായിക്കുക...
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന് വിപുലമായ ഒരു വായനശാലയും കമ്പ്യൂട്ടർ ലാബും ഉണ്ട്. കുട്ടികൾക്ക് ക്യഷിയോടുള്ള ആഭിമുഖ്യം വളർത്താൻ കുട്ടികൾ തന്നെ നട്ടു നനച്ച് പച്ചക്കറി ക്യഷി ചെയ്യുന്നു.വെളിച്ചം പദ്ധതിയുടെ ഭാഗമായി 2014-15 അധ്യയന വർഷം വൈപ്പിൻ നിയോജയമണ്ഡലത്തിലെ മികച്ച യു.പി സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ എം.എൽ.എ. ശ്രീ. എസ്.ശർമ യിൽ നിന്നും സമ്മാനമായി ലഭിച്ച ലാപ്‌ടോപ്പുകളും പ്രൊജക്ടറും സ്ക്രീനും ഒക്കെയായി റൗണ്ട് ടേബിൾ ഇന്ത്യ എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ നവീകരിച്ച രണ്ട് സ്മാർട്ട്ക്ലാസ്‌റൂമുകൾ നമുക്കുണ്ട്.വെളിച്ചം തീവ്രവിദ്യാഭ്യാസം പദ്ധതി പരീക്ഷയിൽ ഈ വിദ്യാലയത്തിലെ ധാരാളം വിദ്യാർത്ഥികൾ ഉന്നതവിജയം നേടി.കുട്ടികളുടെ ശാരീരികാരോഗ്യത്തിനായി പ്രഭാതഭക്ഷണം,അമ്മതൻ ഭക്ഷണം എന്നിവയും മാനസികാരോഗ്യത്തിനായി കൗൺസിലിംഗും ലൈഫ് ഇൻഷുറൻസ്,മെഡിക്കൽ ഇൻഷുറൻസ് എന്നിവയും വളരെ മികച്ച രീതിയിൽ ഇവിടെ നടന്നുവരുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ബിആർസി യുടെ നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷ് പരിപാടി നന്നായി നടക്കുന്നു.കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചക്കായി ആഴ്ചയിലൊരു ദിവസം ഒരു മണിക്കൂർ ഫുട്ബോൾ,കബഡി,ചെസ്,ഡാൻസ്,മ്യൂസിക്,ഡ്രോയിംഗ് എന്നിവയിൽ പരിശിലനം നല്കുന്നുണ്ട്. സ്‍കൂൾ പ്രവൃത്തിസമയത്ത് വിദ്യാർത്ഥികൾക്കുണ്ടാകുന്ന അപകടങ്ങൾക്കു വൈദ്യസഹായത്തിനും ചികിത്സയ്ക്കും സാമ്പത്തികസഹായം നല്കുന്നതിന് സ്ററുഡൻസ്‌വെൽഫെയർഫണ്ട് പ്രവർത്തിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
- ഇ.ടി. ഏലിയ.
- വി.വി.മറിയാമ്മ.
- വി.ജി.മാർത്തിരി.
- കെ.ടി.മേരി.
- കെ.പി.അബ്രാഹം.
- പി.ഐ.ചെറിച്ചി.
- കെ.എ.മേരി.
- മറിയാമ്മ ജോർജ്ജ്.
- ട്രീസ ജോസഫ്.
- ജെയ്സി ഒ ആർ
- ജാൻസി വി.എം
നേട്ടങ്ങൾ
സബ് ജില്ലാ തല മത്സരങ്ങളിലും,ജില്ലാതല മത്സരങ്ങളിലും,കുട്ടികൾ വളരെ മികച്ചപ്രകടനം കാഴ്ചവയ്ക്കുകയും,സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.പി.ടി.എ, എം.പി.ടി.എ. എന്നിവയുടെ പ്രവർത്തനങ്ങൾ വളരെ സജീവമാണ്.സ്കൂൾ വളരെ ത്യപ്തികരമായ രീതിയിൽ ഇന്നും സേവനങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു.ശാസ്ത്ര,ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിലും കായികമേളയിലും കലോത്സവത്തിലും നമ്മുടെ വിദ്യാർത്ഥികൾ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. ഉപജില്ല ശാസ്ത്രമേളയിൽ എൽ.പി.വിഭാഗം ഒന്നാം സ്ഥാനവും യു.പി.വിഭാഗം രണ്ടാം സ്ഥാനവുംനേടുകയുണ്ടായി.യു.പി.ക്വിസിന് ജന്നിഫർ ജോസഥ് സംസ്ഥാനതലംവരെ പങ്കെടുത്തു.സംസ്കൃതം സ്കോളർഷിപ്പ് നേടിയ 6 വിദ്യാർത്ഥികളിൽ ഭദ്ര വിശ്വനാഥ് ഒന്നാം റാങ്ക് കരസ്ഥമാക്കി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജോസഫ് പോൾ ശങ്കുരിക്കൽ ഗോവ പോർട്ട് ചെയർമാൻ
- ഭരതൻ തിരക്കഥ രചയിതാവ് കാൻ ഫെസ്ററിവൽ വിജയി
- ജിബു ജേക്കബ് സിനിമ സംവിധായകൻ
4.സ്ററാൻലി പി വാളൂരാൻ കേണൽ ഇന്ത്യൻ ആർമി
[[
]] [[
]]
ചിത്രശാല
പ്രവേശനോത്സവം
ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref>
ടാഗ്;
പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം.
വഴികാട്ടി
- എറണാകുളം ഹൈക്കോർട്ട് ബസ് സ്റ്റാൻന്റിൽ നിന്നും ബസ് മാർഗ്ഗം ഞാറക്കൽ എത്തി,അവിടെനിന്നും ഒരു കിലോമീറ്റർ ദൂരം.
- പറവൂർ ബസ് സ്റ്റാൻന്റിൽ നിന്നും ബസ് മാർഗ്ഗം ഞാറക്കൽ എത്തി,ഓട്ടോ/നടന്ന് എത്താം.
- അവലംബത്തിൽ പിഴവുകളുള്ള താളുകൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 26537
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ