"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
No edit summary
Nemomups (സംവാദം | സംഭാവനകൾ)
വരി 30: വരി 30:


== എൽ. ഇ ഡി നിർമാണ പരിശീലനം ==
== എൽ. ഇ ഡി നിർമാണ പരിശീലനം ==
നേമം ഗവ.യു.പി എസിലെ കുട്ടികൾക്ക് എൽ.ഇ ഡി ബൾബ് നിർമാണത്തിൽ പരിശീലനം നൽകി.സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളായ അമ്പത് കുട്ടികൾക്കാണ് വിളപ്പിൽ ശാല ഗവ.യു.പി എസിലെ ക്രിയേറ്റീവ് കോർണറിൽ വെച്ച് പരിശീലനം നൽകിയത്.
നേമം ഗവ.യു.പി എസിലെ കുട്ടികൾക്ക് എൽ.ഇ ഡി ബൾബ് നിർമാണത്തിൽ പരിശീലനം നൽകി. സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളായ അമ്പത് കുട്ടികൾക്കാണ് വിളപ്പിൽ ശാല ഗവ.യു.പി എസിലെ ക്രിയേറ്റീവ് കോർണറിൽ വെച്ച് പരിശീലനം നൽകിയത്. സ്കൂൾ സർവീസ് സ്കീം അംഗങ്ങളെ സ്വയം പര്യാപ്തരാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു,പരിശീലനം. അസംസ്കൃത സാമഗ്രികൾ, നിർമാണത്തിന്റെ സാങ്കേതികവശങ്ങൾ,നിർമാണത്തിനുപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. വരും ദിവസങ്ങളിൽ വ്യത്യസ്ത മേഖലകളിൽ തുടർ പരിശീലനം നൽകുമെന്ന് ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ പറഞ്ഞു. കുട്ടികളുടെ സർഗവാസനകൾ വളർത്തുന്നതിനും തൊഴിൽ പരിശീലനവും ലക്ഷ്യമിട്ടാണ് ക്രിയേറ്റീവ് കോർണർ സ്ഥാപിച്ചത്. സീനിയർ അധ്യാപിക പത്മകുമാരിടീച്ചർ, കോർഡിനേറ്റർ ഫസിൽ, അധ്യാപകരായ ആതിര, രേഷ്മ എന്നിവർ കുട്ടികളെ സ്വീകരിച്ചു. ശില്പശാലക്ക് നിധീഷ് നേതൃത്വം നൽകി. അധ്യാപകരായ പ്രിയകുമാരി, സ്വപ്നകുമാരി, ബിന്ദുപോൾ, എം പി ടി എ പ്രസിഡൻ്റ് ആരതി എന്നിവർ കുട്ടികളോടൊപ്പമുണ്ടായിരുന്നു.
സ്കൂൾ സർവീസ് സ്കീം അംഗങ്ങളെ സ്വയം പര്യാപ്തരാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു,പരിശീലനം. അസംസ്കൃത സാമഗ്രികൾ, നിർമാണത്തിന്റെ സാങ്കേതികവശങ്ങൾ,നിർമാണത്തിനുപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. വരും ദിവസങ്ങളിൽ വ്യത്യസ്ത മേഖലകളിൽ തുടർ പരിശീലനം നൽകുമെന്ന് ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ പറഞ്ഞു. കുട്ടികളുടെ സർഗവാസനകൾ വളർത്തുന്നതിനും തൊഴിൽ പരിശീലനവും ലക്ഷ്യമിട്ടാണ് ക്രിയേറ്റീവ് കോർണർ സ്ഥാപിച്ചത്. സീനിയർ അധ്യാപിക പത്മകുമാരിടീച്ചർ,കോർഡിനേറ്റർ ഫസിൽ,അധ്യാപകരായ ആതിര,രേഷ്മ എന്നിവർ കുട്ടികളെ സ്വീകരിച്ചു.ശില്പശാലക്ക് നിധീഷ് നേതൃത്വം നൽകി. അധ്യാപകരായ പ്രിയകുമാരി,സ്വപ്നകുമാരി,ബിന്ദുപോൾ, എം പി ടി എ പ്രസിഡൻ്റ് ആരതി എന്നിവർ കുട്ടികളോടൊപ്പമുണ്ടായിരുന്നു.