"എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
'''<big>കൊ</big>'''ല്ലം ജില്ലയിൽ കൊട്ടാരക്കര ബ്ലോക്കിൽ കൊട്ടാരക്കര നഗരസഭയിൽ തൃക്കണ്ണമംഗൽ വാർഡിൽ സ്ഥിതി ചെയ്യുന്ന എസ്. കെ. വി. വി. എച്ച്.എസ്.എസ്. 1935ൽ പുത്തൻവീട്ടിൽ ശ്രീ. ഗോവിന്ദപിള്ളയാൽ സ്ഥാപിതമായി. 1938 ൽ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് ഗാന്ധിജി ഹരിജനങ്ങൾക്കായി തുറന്നുകൊടുത്ത തൃക്കണ്ണമംഗൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഭരത് മുരളി പഠനം നടത്തിയ വിദ്യാലയമാണ് ഇത്. <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/ചരിത്രം|കൂടുതൽ വായിക്കുക]] | '''<big>കൊ</big>'''ല്ലം ജില്ലയിൽ കൊട്ടാരക്കര ബ്ലോക്കിൽ കൊട്ടാരക്കര നഗരസഭയിൽ തൃക്കണ്ണമംഗൽ വാർഡിൽ സ്ഥിതി ചെയ്യുന്ന എസ്. കെ. വി. വി. എച്ച്.എസ്.എസ്. 1935ൽ പുത്തൻവീട്ടിൽ ശ്രീ. ഗോവിന്ദപിള്ളയാൽ സ്ഥാപിതമായി. 1938 ൽ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് ഗാന്ധിജി ഹരിജനങ്ങൾക്കായി തുറന്നുകൊടുത്ത തൃക്കണ്ണമംഗൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഭരത് മുരളി പഠനം നടത്തിയ വിദ്യാലയമാണ് ഇത്. <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |
20:27, 23 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ | |
---|---|
പ്രമാണം:39019SCHOOLLOGO | |
പ്രമാണം:39019 2022.jpeg | |
വിലാസം | |
തൃക്കണ്ണമംഗൽ കൊട്ടാരക്കര പി.ഒ. , കൊല്ലം - 691506 , കൊല്ലം ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 9961420025 |
ഇമെയിൽ | skvhsktr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39019 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 902052 |
യുഡൈസ് കോഡ് | 32130700303 |
വിക്കിഡാറ്റ | Q105813148 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 384 |
പെൺകുട്ടികൾ | 287 |
ആകെ വിദ്യാർത്ഥികൾ | 671 |
അദ്ധ്യാപകർ | 31 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജോയിനാഥ്.എൻ.എൽ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബിജോയിനാഥ്.എൻ.എൽ |
പ്രധാന അദ്ധ്യാപിക | ശ്രീമതി. ബിന്ദു കുമാരി ഐ ബി |
പി.ടി.എ. പ്രസിഡണ്ട് | ലിനു കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | മേരി ഫ്ലക്സി |
അവസാനം തിരുത്തിയത് | |
23-10-2024 | 39019 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ എസ്സ്. കെ .വി.എച്ച്.എസ്സ് സ്കൂൾ. സമസ്ത മേഖലകളിലും സ്കൂൾ മികവു തെളിയിച്ചിട്ടുണ്ട്.
ചരിത്രം
കൊല്ലം ജില്ലയിൽ കൊട്ടാരക്കര ബ്ലോക്കിൽ കൊട്ടാരക്കര നഗരസഭയിൽ തൃക്കണ്ണമംഗൽ വാർഡിൽ സ്ഥിതി ചെയ്യുന്ന എസ്. കെ. വി. വി. എച്ച്.എസ്.എസ്. 1935ൽ പുത്തൻവീട്ടിൽ ശ്രീ. ഗോവിന്ദപിള്ളയാൽ സ്ഥാപിതമായി. 1938 ൽ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് ഗാന്ധിജി ഹരിജനങ്ങൾക്കായി തുറന്നുകൊടുത്ത തൃക്കണ്ണമംഗൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഭരത് മുരളി പഠനം നടത്തിയ വിദ്യാലയമാണ് ഇത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
|
|
---|
മാനേജ്മെന്റ്
മാനേജർ - *.ഗോപകുമാർ .ജെ (ശ്രീനികേതൻ, തൃക്കണ്ണമംഗൽ)
.കെ.മോഹനകുമാരപിള്ള , എം.ആനന്ദവല്ലിയമ്മ ,.ദിലീപ് (മുണ്ടയ്ക്കലഴികത്ത് വീട്, പുനലൂർ) ,.എൻ.ശ്രീഷ് കുമാർ (പുത്തൻവീട്, തൃക്കണ്ണമംഗൽ) ,.അനീഷ് .വി (അശ്വതി ഭവൻ, മേലില ) ,.ഹരികുമാർ .ആർ (ഹരി നിവാസ് ,കുന്നിക്കോട്),.അജയകുമാർ.ആർ (കെട്ടിടത്തിൽ .അഞ്ചൽ)
മുൻ സാരഥികൾ
സാരഥികൾ
-----------------എസ്സ്.കെ.വി.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ-----------------
അദ്ധ്യാപകരും അനദ്ധ്യാപകരും
1.ബിന്ദു കുമാരി.ഐ.ബി 2,ഓ.ബിനു 4 അഞ്ചു വി എസ് .,5. ആശ വി.എസ്, , 6.കവിത.വി , 7.വെർജീലിയ മേരി ജോർജ്ജ്, 8.സന്ധ്യാ . എസ്.ജി, ,10. എം.ഐ സിന്ധു , 11.രേഖ.ബി, 12.മായ.എം , 13.കെ.എസ്.അനിലകുമാരി .14. 15.ഹർഷ രാജ്.കെ 16.പി.ആർ.ഗോപകുമാർ 17 .പ്രദീപ് കുമാർ .എസ് 18.സൗമ്യ എസ് 19.പി. ഡെയ്സി കുട്ടി 20.ഡി.കെ.ശ്രീചന്ദ്രകുമാർ 21.ഇന്ദുകുമാരി.ഐ 22ചന്ദ്ര മോഹനൻ പിള്ള .ജി 23.സുനീഷ്. കെ 24.റീനാ ജോൺ 25.ഭാഗ്യ.സി.ശേഖർ 26.കെ.അനിതകുമാരി . 27.രാജേശ്വരി . ഐ 28.ബേബി ബിസ്മി.ബി 29.ധൻരാജ് പിള്ള റ്റി എൽ 30. ശ്രീജ ജെ എസ് 3I.അശ്വതി എ 32.മേഘ മോഹൻ 33.നന്ദു ബി നായർ 34.ആർ.ജലജകുമാരി 35.ജി.ഉണ്ണികൃഷ്ണൻ നായർ 36.ഉല്ലാസ്.ആർ.എസ്
വൊക്കേഷനൽ ഹയർസെക്കൻറി
1.മിനി.റ്റി.ആർ,2.രാജേഷ് കുമാർ.കെ.ആർ 3. ഷൈനി ഫിലിപ്പ് 4.രാഗേഷ്.എ 5.ബിന്ദു കുമാരി.ആർ 6.ബിജോയ്നാഥ് എൻ.എൽ 7.ഷീജ .കെ 8.ബിനോയ് . കെ 9.ജയൻ.ജെ.പി 10.ബിനു .കെ.ബി 11.സരിത.സി. 12.മഞ്ജു കൃഷ്ണൻ.എസ്
വഴികാട്ടി
കൊട്ടാരക്കരയിൽ നിന്നും ഓയൂർ- കൊട്ടാരക്കര റോഡിൽ 3.8 കിലോമീറ്റർ പിന്നിടുമ്പോൾ വലതുഭാഗത്തായി എസ് കെ വി വി എച്ച് എസ് എസ് തൃക്കണ്ണമംഗൽ സ്കൂൾ സ്ഥിതി ചെയ്യുന്നു
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39019
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ