"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:
ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം 16 /10/24 ബുധനാഴ്ച സ്കൂളിൽ നടന്നു. ബഹു: എം.എൽ.എ  വി. കെ പ്രശാന്ത് ആണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ദീപ എൽസ എഡ്വിൻ നന്ദിയും അറിയിച്ചു. ഹെഡ്മിസ്ട്രസ് ഉഷ എസ് അധ്യക്ഷയായിരുന്ന പരിപാടിയിൽ ബി.പി.സി അനൂപ്, ക്രിയേറ്റീവ് കോർണർ ഇൻ ചാർജ് മഞ്ജു, സ്കൂൾ സ്റ്റാഫ് സെക്രട്ടറി രമാമണി തുടങ്ങിയവരും ആശംസകൾ അറിയിച്ചു.   

പഠനത്തോടൊപ്പം തൊഴിൽ നൈപുണികളും സ്വായത്തമാക്കുക എന്ന പ്രത്യേക ലക്ഷ്യത്തോടെയാണ് ഈ പ്രോജക്ട് ആരംഭിച്ചിട്ടുള്ളത്. നവീകരിച്ച പാഠപുസ്തകങ്ങളും ഈ രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഫാഷൻ ഡിസൈനിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, പ്ലംബിംഗ് ,  കുക്കിംഗ് കാർപെൻഡറി,  കൃഷി ഈ 7 മേഖലകളിലാണ് പ്രത്യേക പരിശീലനം നൽകുന്നത്. ആദ്യം യുപി വിഭാഗത്തിലും തുടർന്ന് ഹൈസ്കൂളിലേക്കും പദ്ധതി വ്യാപിപ്പിക്കും. എസ്. എസ്. കെ, യു. ആർ. സി നോർത്ത് തിരുവനന്തപുരം ആണ് പ്രോജക്ട് നടപ്പിലാക്കിയത്.
പഠനത്തോടൊപ്പം തൊഴിൽ നൈപുണികളും സ്വായത്തമാക്കുക എന്ന പ്രത്യേക ലക്ഷ്യത്തോടെയാണ് ഈ പ്രോജക്ട് ആരംഭിച്ചിട്ടുള്ളത്. നവീകരിച്ച പാഠപുസ്തകങ്ങളും ഈ രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഫാഷൻ ഡിസൈനിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, പ്ലംബിംഗ് ,  കുക്കിംഗ് കാർപെൻഡറി,  കൃഷി ഈ 7 മേഖലകളിലാണ് പ്രത്യേക പരിശീലനം നൽകുന്നത്. ആദ്യം യുപി വിഭാഗത്തിലും തുടർന്ന് ഹൈസ്കൂളിലേക്കും പദ്ധതി വ്യാപിപ്പിക്കും. എസ്. എസ്. കെ, യു. ആർ. സി നോർത്ത് തിരുവനന്തപുരം ആണ് പ്രോജക്ട് നടപ്പിലാക്കിയത്.<gallery mode="packed" widths="200" heights="180">
പ്രമാണം:43040cc24-11.jpg|alt=
പ്രമാണം:43040-24cc-7.jpg|alt=
പ്രമാണം:43040-24-cc9.jpg|alt=
പ്രമാണം:43040-24-ccc8.jpg|alt=
പ്രമാണം:43040-24cc-5.jpg|alt=
പ്രമാണം:43040-cc24-1.jpg|alt=
</gallery>
[[വർഗ്ഗം:43040]]
[[വർഗ്ഗം:43040]]
666

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2581238" എന്ന താളിൽനിന്ന് ശേഖരിച്ചത്