"ഉപയോക്താവ്:18581" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളിൽ ശാസ്ത്രകൗതുകത്തിന്റെ തിരി തെളിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
കുട്ടികളിൽ ശാസ്ത്രകൗതുകത്തിന്റെ തിരി തെളിയിച്ചു കൊണ്ട് സയൻസ് ക്ലബ്    സയൻഷ്യ  2016 ജൂൺ പത്താം തിയ്യതി പ്രധാനാധ്യാപിക കെ രാജേശ്വരി ടീച്ചർ ഉദ്ഘാടനം ചെയ്തു. ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് പരിപാടിയും ചന്ദ്രനും ചാന്ദ്ര പര്യവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളുടേയും ചിത്രങ്ങളുടേയും പ്രദർശനമായിരുന്നു ക്ലബ്ബിന്റെ ആദ്യ പ്രവർത്തനം. 2016 അന്താരാഷ്ട്ര പയറു വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി വിവിധ പയറു വർഗ്ഗങ്ങളുടെ ശേഖരണവും പ്രദർശനവും സംഘടിപ്പിച്ചതും ക്ലബ്ബിന്റെ വിജ്ഞാന പ്രദമായ മറ്റൊരു പ്രവർത്തനമായിരുന്നു.  യുറീക്ക വിജ്ഞാനോത്സവത്തിന്റെ ഭാഗമായി സൂക്ഷ്മ ജീവികളും പകർച്ച വ്യാധികളുമായി ബന്ധപ്പെട്ടു ഒരാഴ്ച്ചക്കാലം നീണ്ടു നിന്ന വൈവിധ്യങ്ങളായ പരിപാടികളും നടന്നു. വിജ്ഞാനോത്സവം മേഖലാ തല മത്സരത്തിൽ സ്ക്കൂളിലെ ഹിന കെ.കെ. '''ഒന്നാം''' സ്ഥാനവും നേടി.
 

22:39, 21 ജനുവരി 2017-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ഉപയോക്താവ്:18581&oldid=258046" എന്ന താളിൽനിന്ന് ശേഖരിച്ചത്