"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
12:47, 20 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 207: | വരി 207: | ||
== റുട്ടീൻ ക്ലാസുകൾ == | == റുട്ടീൻ ക്ലാസുകൾ == | ||
2024-25 അധ്യായന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള റുട്ടീൻ ക്ലാസുകൾ ജൂലൈ മാസത്തിൽ തന്നെ ആരംഭിച്ചു.ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് ആനിമേഷൻ പ്രവർത്തനങ്ങളും എട്ടാം ക്ലാസുകാർക്ക് ഹൈടെക് ഉപകരണങ്ങളും പരിചയപ്പെടുത്തി | 2024-25 അധ്യായന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള റുട്ടീൻ ക്ലാസുകൾ ജൂലൈ മാസത്തിൽ തന്നെ ആരംഭിച്ചു.ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് ആനിമേഷൻ പ്രവർത്തനങ്ങളും എട്ടാം ക്ലാസുകാർക്ക് ഹൈടെക് ഉപകരണങ്ങളും പരിചയപ്പെടുത്തി | ||
== 2024 - 27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് == | |||
2024 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 2024 ഓഗസ്റ്റ് 9ആം തീയതി വെള്ളിയാഴ്ച നടത്തുകയുണ്ടായി. കൈറ്റിലെ മാസ്റ്റർ ട്രെയിനർ ആയ പ്രദീപ് സാറാണ് ക്യാമ്പ് നയിച്ചത് ഒപ്പം സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്റ്റട്ര സ് മാരായ മിനി വർഗീസ് ലിൻസി തോമസ് എന്നിവരും പങ്കെടുത്തു രാവിലെ 10 മണിക്ക് ആരംഭിച്ച പരിശീലന പരിപാടിയിൽ ആദ്യം ആർ പിയുടെ കമ്പ്യൂട്ടറിൽ തയ്യാറാക്കിയ ഒരു സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് കുട്ടികളെ 5 ഗ്രൂപ്പുകൾ ആയി തിരിച്ചു. തുടർന്നുള്ള സെഷനുകളിൽ നിത്യജീവിതത്തിൽ ഇന്റർനെറ്റിന്റെ സ്വാധീനം, ഹൈടെക് പദ്ധതി മുഖേന സ്കൂളുകളിൽ വന്ന മാറ്റങ്ങൾ, ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിയെ കുറിച്ചുള്ള അടിസ്ഥാന ധാരണകൾ, നടത്തിപ്പ് വിശദാംശങ്ങൾ എന്നിവ പരിചയപ്പെടുത്തി. തുടർന്ന് കുട്ടികളിൽ കോഡിങ് അഭിരുചി വളർത്തുന്നതിനും,മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹിക വിപത്തുകളെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനുമായി ഹെൽത്തി ഹാബിറ്റ്സ് എന്ന ഗെയിം കളിപ്പിച്ചു. അതിനുശേഷം ഗെയിം ഫയൽ അനുയോജ്യമായ കോഡുകൾ നൽകി കുട്ടികൾ തന്നെ പൂർത്തിയാക്കി. ഉച്ചയ്ക്കുശേഷം അനിമേഷൻ സങ്കേതങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഓപ്പൺ ടൂൺസ്, റോബോട്ടിക്സ് പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനായി അർഡുനോ ഉപയോഗിച്ചുള്ള ചെറിയ പ്രവർത്തനങ്ങൾ എന്നിവ പരിചയപ്പെടുത്തി. | |||
എല്ലാ പ്രവർത്തനങ്ങളും ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തിയതിനാൽ കുട്ടികൾ ആദ്യവസാനം മത്സരബുദ്ധിയോടെ പങ്കെടുത്തു. മൂന്നുമണി മുതൽ 4 മണി വരെ രക്ഷിതാക്കൾക്കുള്ള പ്രത്യേക പരിശീലനം ആയിരുന്നു. സാങ്കേതികവിദ്യയിൽ കുട്ടികളുടെ താല്പര്യം ഗുണപരമായി പ്രയോജനപ്പെടുത്തണമെന്ന് അവബോധം രക്ഷിതാക്കളിൽ സൃഷ്ടിക്കുവാൻ ഈ ക്ലാസ് പ്രയോജനപ്പെട്ടു. കുട്ടികളുടെ പ്രതിനിധികൾഫീഡ്ബാക്ക് അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ് മിസ്‍ട്രസ് ലിൻസി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു 4. 30ന് പരിശീലന പരിപാടികൾ അവസാനിച്ചു. |